Advertisement
ദുരന്തബാധിത മേഖലകൾ ടൂറിസം കേന്ദ്രങ്ങളല്ല; മുന്നറിയിപ്പുമായി മന്ത്രി കെ. രാധാകൃഷ്ണൻ

മഴ ശക്തമാകുന്ന പശ്ചാത്തലത്തിൽ അപകട മുന്നറിയിപ്പുമായി മന്ത്രി കെ. രാധാകൃഷ്ണൻ. ദുരന്തബാധിത മേഖലകൾ ടൂറിസം കേന്ദ്രങ്ങളല്ലെന്നും അതിനാൽ സ്ഥലം കാണാൻ...

വെള്ളക്കെട്ട് കാണാന്‍ ഇറങ്ങിയവരുടെ വള്ളം മറിഞ്ഞ് അപകടം

വെള്ളക്കെട്ട് കാണാന്‍ ഇറങ്ങിയവരുടെ വള്ളം മറിഞ്ഞ് അപകടം. നാട്ടുകാര്‍ മറ്റൊരു വള്ളത്തിലെത്തി ഇവരെ രക്ഷപ്പെടുത്തി. ആലപ്പുഴ മാന്നാര്‍ വിഷവര്‍ഷേരിക്കരയിലാണ് സംഭവം....

ചാലക്കുടി പുഴയുടെ തീരത്തുള്ളവരെ മാറ്റിപാര്‍പ്പിക്കും മന്ത്രി കെ.രാജന്‍

ചാലക്കുടി പുഴയുടെ തീരത്തുള്ളവരെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കാന്‍ തയാറെടുപ്പുകള്‍ ആരംഭിച്ചുവെന്ന് റവന്യു മന്ത്രി കെ.രാജന്‍. തീരപ്രദേശത്തുള്ളവരുടെ വിലകൂടിയ രേഖകള്‍ സീല്‍ചെയ്തു മാറ്റും....

ചാലക്കുടി പുഴയുടെ തീരത്തുള്ളവരെ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കി: തൃശൂര്‍ കളക്ടര്‍

ചാലക്കുടി പുഴയുടെ തീരത്തുള്ളവരെ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി തൃശൂര്‍ കളക്ടര്‍ ഹരിത വി.കുമാര്‍. നിലവില്‍ ജില്ലയില്‍ റെഡ് അലേര്‍ട്ടാണ് നില...

ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം: മുഖ്യമന്ത്രി

ചാലക്കുടി പുഴയില്‍ വൈകിട്ടോടെ കൂടുതല്‍ ജലം എത്തിച്ചേരുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കാന്‍ തയ്യാറാവേണ്ടതുമാണെന്ന്...

സർവകലാശാലാ പരീക്ഷകൾ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്

മഹാത്മാഗാന്ധി സർവ്വകലാശാല നാളത്തെ (ആഗസ്ത് – 4) എല്ലാ പരീക്ഷകളും മാറ്റിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട്...

കനത്ത മഴ: സംസ്ഥാനത്ത് 5,168 പേരെ മാറ്റിപ്പാർപ്പിച്ചു, ഇന്ന് 3 മരണങ്ങൾ കൂടി

മഴക്കെടുതിയെത്തുടർന്ന് സംസ്ഥാനത്ത് 178 ക്യാമ്പുകൾ തുറന്നു. 5,168 പേരെ മാറ്റിപ്പാർപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രൂക്ഷമായ മഴക്കെടുതിയിൽ സംസ്ഥാനത്ത്...

മൂവാറ്റുപുഴ കച്ചേരിത്താഴത്തെ ഗര്‍ത്തം അടച്ചു

മൂവാറ്റുപുഴ കച്ചേരിത്താഴത്തെ ഗര്‍ത്തം അടച്ചതോടെ പാലത്തിലൂടെയുള്ള വാഹന ഗതാഗതം പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രി രൂപപ്പെട്ട കുഴി ഇന്ന് പുലര്‍ച്ചയോടെ...

മുല്ലപ്പെരിയാര്‍; ഓരോ മണിക്കൂര്‍ ഇടവേളയില്‍ പരിശോധിക്കാന്‍ നിര്‍ദേശിച്ചു

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ ഓരോ മണിക്കൂര്‍ ഇടവേളയില്‍ പരിശോധിക്കാന്‍ നിര്‍ദേശിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ബ്ലൂ അലേര്‍ട്ട്...

അഞ്ചിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മിഷന്‍

കേരളത്തില്‍ അഞ്ചിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര ജലകമ്മിഷന്‍. പത്തനംതിട്ട കല്ലൂപ്പാറ (മണിമലയാര്‍), മടമണ്‍ (പമ്പാനദി), തിരുവനന്തപുരം വെള്ളായിക്കടവ് (കരമനയാര്‍),...

Page 13 of 48 1 11 12 13 14 15 48
Advertisement