Advertisement
കൂട്ടിക്കലിലേക്ക് നാവികസേനാ ഹെലികോപ്റ്ററെത്തും; സർക്കാർ സംവിധാനം പൂർണമായും പ്രയോജനപ്പെടുത്തുമെന്ന് റവന്യുമന്ത്രി

കൂട്ടിക്കലിലെ രക്ഷാപ്രവര്‍ത്തനത്തിന് നാവിക സേന ഹെലികോപ്റ്ററുകള്‍ എത്തുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ദുരന്തം സംഭവിച്ച കൂട്ടിക്കലില്‍ ഉടന്‍ എത്തും....

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ട കൂട്ടിക്കലിലെത്തി ട്വന്റിഫോര്‍ സംഘം; അപകടമുണ്ടായത് രാവിലെയെന്ന് നാട്ടുകാര്‍

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ട കൂട്ടിക്കലിലെത്തി ട്വന്റിഫോര്‍ സംഘം. കോട്ടയം കൂട്ടിക്കല്‍ പഞ്ചായത്തില്‍ രണ്ടിടങ്ങളിലാണ് ഇന്ന് ഉരുള്‍പൊട്ടലുണ്ടായത്. കനത്ത മഴയും ഉരുള്‍പൊട്ടിയതും...

രക്ഷാപ്രവര്‍ത്തനത്തിനായി കരസേനാ സംഘമെത്തി; ഒറ്റപ്പെട്ട് കൂട്ടിക്കല്‍ പഞ്ചായത്ത്

കോട്ടയം കൂട്ടിക്കലിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കരസേനാ സംഘം കൂട്ടിക്കലിലെത്തി. മേജര്‍ അബിന്‍ പോളിന്റെ നേതൃത്വത്തില്‍ 40 അംഗ കരസേനാ സംഘമാണ്...

കനത്തമഴ; 28 കോടിയുടെ വിളനാശം, ഒന്പതിനായിരത്തോളം കർഷകരെ ബാധിച്ചെന്ന് കണക്കുകൾ

സംസ്ഥാനത്ത് രണ്ട് ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയിൽ 28.58 കോടി രൂപയുടെ വിളനാശമുണ്ടായതായി കണക്കുകൾ. 1,476 ഹെക്ടർ കൃഷിയടങ്ങിൽ വെള്ളം...

വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് സാഹസികത; കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു

ശക്തമായ മഴയെ തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ സാഹസികമായി ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസസ്‌പെന്‍ഷന്‍. കോട്ടയം പൂഞ്ഞാര്‍ സെന്റ് മേരീസ്...

കോഴിക്കോടും കാസര്‍ഗോഡും ശക്തമായ മഴ; പലയിടങ്ങളും ഗതാഗത തടസം

അറബിക്കടലില്‍ ന്യൂനമര്‍ദം ദുര്‍ബലമായെങ്കിലും സംസ്ഥാനത്ത് പല ജില്ലകളിലും മഴ തുടരുന്നു. കോഴിക്കോട് കിഴക്കന്‍ മലയോര മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്....

മനസ് കേരളത്തിനൊപ്പം; സുരക്ഷിതരായിരിക്കൂ; ട്വീറ്റ് പങ്കുവച്ച് രാഹുലും പ്രിയങ്കയും

കേരളത്തില്‍ വിവിധയിടങ്ങളില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സുരക്ഷിതരായിരിക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി രാഹുല്‍ ഗാന്ധി എംപി. തന്റെ മനസ്...

കൊക്കയാറിലെ ഉരുള്‍പൊട്ടലില്‍ ആറു പേര്‍ മണ്ണിനടിയില്‍; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ഇടുക്കി കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ ആറു പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കുടിക്കുന്നതായി വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അഞ്ചുപേരെ പൂഞ്ചിയിലും ഒരാളെ മുക്കുളത്തുമാണ്...

പ്രതികൂല കാലാവസ്ഥ; വ്യോമസേന കോട്ടയത്തേക്ക് എത്താന്‍ വൈകും

കോട്ടയത്തെ കാലാവസ്ഥ മോശമായതിനാല്‍ വ്യോമസേന പുറപ്പെട്ടിട്ടില്ലെന്ന് അറിയിപ്പ്. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമസേന ആസ്ഥാനത്ത് സജ്ജമായി നില്‍ക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഫയര്‍ ആന്റ്...

ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍; മൂന്നുപേരെ കാണാതായി; വീടുകള്‍ ഒലിച്ചുപോയി

കനത്ത മഴയില്‍ ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ മൂന്നുപേരെ കാണാതായി. മൂന്നുവീടുകള്‍ ഒലിച്ചുപോയി. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘം കൊക്കയാറിലേക്ക് തിരിച്ചു. രാവിലെ...

Page 33 of 51 1 31 32 33 34 35 51
Advertisement