Advertisement
വെള്ളക്കെട്ട് കാണാന്‍ ഇറങ്ങിയവരുടെ വള്ളം മറിഞ്ഞ് അപകടം

വെള്ളക്കെട്ട് കാണാന്‍ ഇറങ്ങിയവരുടെ വള്ളം മറിഞ്ഞ് അപകടം. നാട്ടുകാര്‍ മറ്റൊരു വള്ളത്തിലെത്തി ഇവരെ രക്ഷപ്പെടുത്തി. ആലപ്പുഴ മാന്നാര്‍ വിഷവര്‍ഷേരിക്കരയിലാണ് സംഭവം....

ചാലക്കുടി പുഴയുടെ തീരത്തുള്ളവരെ മാറ്റിപാര്‍പ്പിക്കും മന്ത്രി കെ.രാജന്‍

ചാലക്കുടി പുഴയുടെ തീരത്തുള്ളവരെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കാന്‍ തയാറെടുപ്പുകള്‍ ആരംഭിച്ചുവെന്ന് റവന്യു മന്ത്രി കെ.രാജന്‍. തീരപ്രദേശത്തുള്ളവരുടെ വിലകൂടിയ രേഖകള്‍ സീല്‍ചെയ്തു മാറ്റും....

ചാലക്കുടി പുഴയുടെ തീരത്തുള്ളവരെ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കി: തൃശൂര്‍ കളക്ടര്‍

ചാലക്കുടി പുഴയുടെ തീരത്തുള്ളവരെ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി തൃശൂര്‍ കളക്ടര്‍ ഹരിത വി.കുമാര്‍. നിലവില്‍ ജില്ലയില്‍ റെഡ് അലേര്‍ട്ടാണ് നില...

ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം: മുഖ്യമന്ത്രി

ചാലക്കുടി പുഴയില്‍ വൈകിട്ടോടെ കൂടുതല്‍ ജലം എത്തിച്ചേരുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കാന്‍ തയ്യാറാവേണ്ടതുമാണെന്ന്...

പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ നാലാമത്തെ ഷട്ടര്‍ തുറക്കുന്നു; ചാലക്കുടി പുഴക്കരയിലുള്ളവര്‍ അടിയന്തരമായി മാറി താമസിക്കണം

പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ നാലാമത്തെ സ്ലൂയിസ് ഗേറ്റ് കൂടി ഉടന്‍ തുറക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. തമിഴ്‌നാട്ടിലെ പറമ്പിക്കുളം, തുണക്കടവ് ഡാമുകളില്‍...

യു.എ.ഇ.യിൽ കനത്തമഴയ്ക്ക് സാധ്യത; വിവിധ പ്രദേശങ്ങളിൽ റെഡ് അലേർട്ട്

യു.എ.ഇ.യിൽ വരുംദിവസങ്ങളിൽ കനത്തമഴയ്ക്ക് സാധ്യത. വിവിധ പ്രദേശങ്ങളിൽ റെഡ് അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പുനൽകി. അപകടസാധ്യത കണക്കിലെടുത്ത് പ്രദേശവാസികൾ...

കനത്ത മഴ; കൊല്ലം അഞ്ചൽ ഉപജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കനത്ത മഴയെത്തുടർന്ന് പുനലൂർ താലൂക്കിലെ കുളത്തുപ്പുഴ ഉൾപ്പെട്ട് വരുന്ന അഞ്ചൽ ഉപ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി...

കോഴിക്കോട് തൊട്ടുമുക്കത്ത് മലവെള്ളപാച്ചിൽ

കോഴിക്കോട് തൊട്ടുമുക്കത്ത് മലവെള്ളപാച്ചിൽ. ചേലൂപ്പാറ ക്വാറിക്ക് സമീപത്താണ് മലവെള്ള പാച്ചിൽ ഉണ്ടായത്. മലമുകളിൽ ഉരുൾ പൊട്ടിയതായി സംശയം. കൂടുതൽ ഉരുൾ...

മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്താനായില്ല; നാളെ രാവിലെ വീണ്ടും തെരച്ചില്‍ തുടരും

ചാവക്കാട് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെയും മൃതദേഹങ്ങൾ രാത്രി വൈകിയും കണ്ടെത്താനായില്ല. മൃതദേഹം കൊണ്ടുവരാന്‍ പോയ കോസ്റ്റല്‍ പൊലീസ് ബോട്ട് മടങ്ങിയിട്ടുണ്ട്....

അതിരപ്പിള്ളിയില്‍ പുഴയിലെ ശക്തമായ ഒഴുക്കിൽ നിന്ന് രക്ഷപ്പെട്ട ആനയെ കണ്ടെത്തി; ദൃശ്യങ്ങൾ 24ന്

അതിരപ്പിള്ളിയില്‍ പുഴയിലെ ശക്തമായ ഒഴുക്കിൽ നിന്ന് രക്ഷപ്പെട്ട ആനയെ കണ്ടെത്തി. വനംവകുപ്പ് കാട്ടിൽ നടത്തിയ പരിശോധനയ്ക്കൊടുവിലാണ് കാട്ടാനയെ കണ്ടെത്തിയത്. ശക്തമായ...

Page 24 of 67 1 22 23 24 25 26 67
Advertisement