രാജസ്ഥാൻ എംഎൽഎ ഗൗതം ലാൽ മീന അന്തരിച്ചു. കൊവിഡ് ബാധിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ധരിയവാഡ് നിയോജകമണ്ഡലത്തിലെ എംഎൽഎ...
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഒരു കോടി ഡോസ് കൊവിഡ് വാക്‌സിൻ വാങ്ങാൻ രാജസ്ഥാൻ മന്ത്രിസഭ അനുമതി നൽകി. 62...
48 മണിക്കൂറിനുള്ളിൽ രണ്ട് താൽക്കാലിക കൊവിഡ് കെയർ സെന്ററുകൾ നിർമ്മിച്ച് രാജസ്ഥാൻ. ബാർമർ ജില്ലയിലെ മരുഭൂമികളിലാണ് കണ്ടെയ്‌നറുകളും ബംഗറുകളും ഉപയോഗിച്ച്...
രാജസ്ഥാനില്‍ 95 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ നാലുവയസ്സുകാരന് അത്ഭുതകരമായ രക്ഷപ്പെടല്‍. 10 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ രക്ഷിച്ചത്.രാജസ്ഥാനിലെ...
കൊവിഡ് നിരക്ക് ഉയരുന്നതിനാല്‍ രാത്രികാല കര്‍ഫ്യൂ സമയം നീട്ടി രാജസ്ഥാന്‍ സര്‍ക്കാര്‍. രാത്രി ആറ് മണി മുതല്‍ രാവിലെ ആറ്...
ധാന്യപ്പുരയിൽ കുടുങ്ങിയ അഞ്ച് കുട്ടികൾക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ ബിക്കാനീറിലാണ് സംഭവം. കളിക്കുന്നതിനിടെ ധാന്യപ്പുരയിൽ കയറിയ കുട്ടികളാണ് ശ്വാസം മുട്ടി മരണപ്പെട്ടത്....
കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് രാജസ്ഥാനിലും നിയന്ത്രണം. കേരളത്തിലും മഹാരാഷ്ട്രയിലും നിന്നുള്ള യാത്രക്കാർക്ക് നെഗറ്റീവ് ആർടി പിസിആർ പരിശോധന ഫലം നിർബന്ധമാക്കി...
രാജസ്ഥാനില്‍ വീണ്ടും ഓപ്പറേഷന്‍ കമല നീക്കങ്ങള്‍ക്ക് ബിജപി തയാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വസുന്ധരാ രാജ സിന്ധ്യയ്ക്ക് പകരം ഗജേന്ദ്ര ഷെഖാവത്തിനെ മുന്നില്‍...
രാജസ്ഥാനിലെ കോട്ടയിലെ നവജാത ശിശുമരണ സംഖ്യ ഉയരുന്നു. 48 മണിക്കൂറിനുള്ളില്‍ 12 നവജാത ശിശുക്കള്‍ മരണപ്പെട്ടു. ജനിച്ച് നാല് ദിവസത്തിനുള്ളിലാണ്...
രാജസ്ഥാനിലെ കോട്ട ജില്ലയിലെ ജെ കെ ലോണ്‍ ആശുപത്രിയില്‍ കൂട്ട ശിശുമരണം. 24 മണിക്കൂറിനിടെ ഒന്‍പത് നവജാത ശിശുക്കള്‍ മരിച്ചതായാണ്...