Advertisement
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ ഭിന്നത; കോണ്‍ഗ്രസില്‍ തീരുമാനമായില്ല

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ ഭിന്നത. ഇതേതുടര്‍ന്ന് ഉദ്ഘാടനത്തില്‍ പങ്കെടുക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ തീരുമാനമായില്ല....

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: മമത ബാനർജി പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്

ജനുവരി 22ന് അയോധ്യയിൽ നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്. തൃണമൂൽ...

‘മതത്തെ രാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ല’; രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ബൃന്ദ കാരാട്ട്

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പങ്കെടുക്കില്ലെന്ന് മുതിർന്ന നേതാവ് ബൃന്ദ കാരാട്ട്. മതവിശ്വാസങ്ങളെ...

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: ഖാർഗെയ്ക്കും സോണിയയ്ക്കും ക്ഷണം

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് പ്രതിപക്ഷ നേതാക്കൾക്ക് ക്ഷണം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, ലോക്സഭാ കക്ഷി...

‘നമ്മുടെ പാരമ്പര്യങ്ങളിലും വികസനത്തിലും ഏറ്റവും മികച്ചതാവണം അയോധ്യ’; നിര്‍മാണ പുരോഗതി വിലയിരുത്തി പ്രധാനമന്ത്രി

രാജ്യത്തിന്റെ പാരമ്പര്യത്തിലും വികസനങ്ങളിലും ഏറ്റവും മികച്ചതായിരിക്കണം അയോധ്യ രാമക്ഷേത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍...

അയോധ്യ രാമക്ഷേത്രത്തിന്റെ തറയുടെ നിർമ്മാണം ഒക്ടോബറോടെ പൂർത്തിയായേക്കും

അയോധ്യയിൽ നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ തറയുടെ നിർമ്മാണം ഒക്ടോബറോടെ പൂർത്തിയായേക്കും. 12 മണിക്കൂർ വീതമുള്ള രണ്ട് ഷിഫ്റ്റുകളിലായി പണി പുരോഗമിക്കുകയാണെന്ന് ശ്രീരാമ...

ശ്രീ രാമൻ ഇന്ത്യനല്ല, നേപ്പാൾ സ്വദേശി : നേപ്പാൾ പ്രധാനമന്ത്രി

ശ്രീ രാമന്റെ പൗരത്വം അവകാശപ്പെട്ട് നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി. നേപ്പാളിലെ അയോധ്യ ഗ്രാമത്തിലായിരുന്നു രാമൻ ജനച്ചതെന്ന് കെ.പി...

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം; സംഭാവനകളെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കി

ഉത്തർപ്രദേശിലെ അയോധ്യയിൽ പണി കഴിപ്പിക്കുന്ന രാമക്ഷേത്രത്തിനായി നൽകുന്ന സംഭാവനകളെ ആദായ നികുതി പരിധിയിൽ നിന്ന് ഒഴിവാക്കി കേന്ദ്രസർക്കാർ. ജീവകാരുണ്യ പ്രവർത്തനങ്ങൾ,...

സ്പീക്കറുടെ ആർഎസ്എസ് ബന്ധവും രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട അറസ്റ്റും രേഖകളിൽ നിന്ന് നീക്കി; ഇപ്പോൾ ഉള്ളത് ചാരിറ്റി പ്രവർത്തനങ്ങൾ മാത്രം

ലോ​ക്സ​ഭ സ്പീ​ക്ക​ർ ഓം ​ബി​ർ​ള​യു​ടെ ആ​ർ​എ​സ്എ​സ് ബ​ന്ധ​വും അ​യോ​ധ്യ ക്ഷേ​ത്ര നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും ലോ​ക്സ​ഭ വെ​ബ്സൈ​റ്റി​ൽ​നി​ന്നു നീ​ക്കം...

അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്ര നി​ർ​മ്മാണ ശ്ര​മ​ങ്ങ​ൾ ഉടൻ ആ​രം​ഭി​ക്കു​മെ​ന്ന് ആ​ർ​എ​സ്എ​സ്

അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന സൂ​ച​ന ന​ൽ​കി ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത്. വൈ​കാ​തെ ത​ന്നെ രാ​മ​ക്ഷേ​ത്ര​ത്തി​നു വേ​ണ്ടി​യു​ള്ള...

Page 6 of 6 1 4 5 6
Advertisement