റമദാൻ 29 വ്യാഴാഴ്ച വൈകീട്ട് ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തെ എല്ലാ മുസ്ലിംകളോടും സൗദി സുപ്രീംകോടതി ആവശ്യപ്പെട്ടു. റമദാൻ മാസപ്പിറവി...
റമദാന്‍ നൈറ്റ്‌സ് 2023ന്റെ 40ാമത് എഡിഷന് ഷാര്‍ജയിലെ എക്‌സ്‌പോ സെന്ററില്‍ തുടക്കം. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ...
റമദാന്‍ രണ്ടാം പത്തിലേക്ക് കടന്നതോടെ സൗദി അറേബ്യയിലെ ഇഫ്താര്‍ തമ്പുകള്‍ കൂടുതല്‍ സജീവമായി. ക്യാമ്പുകളിലും മറ്റും കഴിയുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക്...
തിരുവനന്തപുരം മാർത്തോമാ ബിഷപ്പ് ഹൗസിൽ തന്റെ സഹായിയായ മുഹമ്മദ് കൗസലിന് നോമ്പുതുറക്കാൻ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്ത് മെത്രാപ്പൊലീത്ത ഡോ. ജോസഫ്...
മക്ക കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച മെഗാ ഇഫ്താര്‍ മീറ്റ് സംഘാടനം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. സ്വദേശികളും വിദേശികളുമടക്കം...
റമദാന്‍ മാസത്തില്‍ ഭിക്ഷാടനം നടത്തുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി യുഎഇ. ഇതിനോടകം നിരവധിപേരെ അറസ്‌ററുചെയ്തതായി ദുബായ്‌പോലീസും ഷാര്‍ജപോലീസും വ്യക്തമാക്കി. ഇത്തരക്കാര്‍ക്കെതിരെ കാമ്പെയിനിനും...
യുഎഇയിലെ പൊന്നാനിക്കാരുടെ കൂട്ടായ്മയായ പൊന്നാനി വെല്‍ഫെയര്‍ കമ്മിറ്റി ഖുസൈസിലുളള ക്രസന്റ് സ്‌കൂളില്‍ വെച്ച് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു....
സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാനും ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുള്ളാഹിയാനും കൂടിക്കാഴ്ച നടത്താന്‍...
മുക്കം ഏരിയ സര്‍വീസ് സൊസൈറ്റി (മാസ്) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. എക്സിറ്റ് 18 ദുര്‍റത്തുല്‍ മനാഖ് വിശ്രമ കേന്ദ്രത്തില്‍ നടന്ന...
റമദാന്‍ വ്രതം തുടങ്ങിയതോടെ സൗദിയിലെ റിയാദില്‍ പ്രവാസി കൂട്ടായ്മകളുടെ ഇഫ്താര്‍ സംഗമങ്ങളും സജീവമായി. റമദാനില്‍ മുഴുവന്‍ ദിവസങ്ങളിലും മലയാളി കൂട്ടായ്മകളുടെ...