കേന്ദ്ര സർക്കാരിന്റെ ‘ആത്മനിർഭർ’ പാക്കേജിന് രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് May 18, 2020

കേന്ദ്ര സർക്കാരിന്റെ ആത്മനിർഭർ പാക്കേജ് കബളിപ്പിക്കലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രധാന പൊതുമേഖല സ്ഥാപനങ്ങൾ കേന്ദ്ര സർക്കാർ സ്വകാര്യ...

കൊവിഡിനിടയില്‍ ട്രെയിന്‍, വിമാന നിരക്ക് കൊള്ളയടി അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല May 13, 2020

കൊവിഡിനെത്തുടര്‍ന്ന് സ്വന്തം നാടുകളിലേക്ക് വരുന്നവരെ വിമാനടിക്കറ്റിന്റെയും റെയില്‍വേ ടിക്കറ്റിന്റെയും പേരില്‍ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര...

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരുടെ കണക്കുകള്‍ പോലും സംസ്ഥാന സര്‍ക്കാരിന്റെ കൈയിലില്ല: രമേശ് ചെന്നിത്തല May 11, 2020

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരുടെ കണക്കുകള്‍ പോലും സംസ്ഥാന സര്‍ക്കാരിന്റെ കൈയിലില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തമായി വാഹനം ഇല്ലാത്ത...

സർക്കാരുകൾ തമ്മിൽ ഏകോപനം ഇല്ല; സംസ്ഥാന സർക്കാർ നേരത്തെ ട്രെയിൻ ആവശ്യപ്പെടണമായിരുന്നു: രമേശ് ചെന്നിത്തല May 6, 2020

സർക്കാരുകൾ തമ്മിൽ ഏകോപനം ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാർ നേരത്തെ ട്രെയിൻ ആവശ്യപ്പെടണമായിരുന്നു എന്നും അദ്ദേഹം...

കൊവിഡ് രോഗികളുടെ വിവരങ്ങൾ ചോർന്ന സംഭവം അതീവ ഗൗരവമുള്ളത്: ചെന്നിത്തല April 27, 2020

സ്പ്രിംക്‌ളർ വിവാദത്തിൽ കൂടുതൽ ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരിലും കാസർഗോട്ടും ഉള്ള കൊവിഡ് രോഗബാധിതരുടെ വിവരങ്ങൾ...

മുഖ്യമന്തിയുടെ വാർത്താ സമ്മേളനങ്ങളിൽ അഴിമതി പുറത്തായപ്പോഴുണ്ടായ വേവലാതി: രമേശ് ചെന്നിത്തല April 23, 2020

അഴിമതി പുറത്തായപ്പോഴുണ്ടായ വേവലാതിയാണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനങ്ങളിൽ പ്രകടമാകുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പ്രിംക്ലർ അടക്കം പ്രതിപക്ഷം ഉന്നയിക്കുന്ന...

‘സ്പ്രിംക്ലറിൽ വിവരങ്ങൾ നൽകുന്നത് തടയണം’; ഹൈക്കോടതിയിൽ ഹർജി നൽകി രമേശ് ചെന്നിത്തല April 22, 2020

സ്പ്രിംക്ലർ കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ. സ്പ്രിംക്ലറിൽ വിവരങ്ങൾ നൽകുന്നത് തടയണമെന്നും നിലവിൽ ഡാറ്റ നൽകിയവർക്ക്...

‘സ്പ്രിംഗ്ലർ വിവാദത്തിൽ ഒന്നാം പ്രതി മുഖ്യമന്ത്രി’; ആരോപണവുമായി രമേശ് ചെന്നിത്തല April 16, 2020

സ്പ്രിംഗ്ലർ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 200 കോടി രൂപ മൂല്യം വരുന്ന...

സര്‍ക്കാരിന് ഒന്നും ഒളിച്ചുവയ്‌ക്കേണ്ടതില്ല; സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി April 15, 2020

സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. വിവര വിശകലനത്തിനുള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗം സംബന്ധിച്ച് വിവാദമുണ്ടായ...

‘സ്പ്രിങ്ക്ളറിന് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ കൈമാറിയതുമായി ബന്ധപ്പെട്ട ദുരൂഹത വർധിക്കുന്നു’; രമേശ് ചെന്നിത്തല April 13, 2020

അമേരിക്കൻ കമ്പനിയായ സ്പ്രിങ്ക്ളറിന് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ കൈമാറിയതുമായി ബന്ധപ്പെട്ട ദുരൂഹത വർദ്ധിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിങ്കളാഴ്ച്ച...

Page 2 of 28 1 2 3 4 5 6 7 8 9 10 28
Top