പട്ടിണി കിടക്കുന്നവര്‍ ക്രിക്കറ്റ് കാണേണ്ടെന്ന കായിക മന്ത്രി വി അബ്ദുറഹ്മാന്റെ പ്രസ്താവനയില്‍ വിമര്‍ശനം. മന്ത്രി വി അബ്ദുറഹ്മാന്റെ പ്രസ്താവന ഞെട്ടിച്ചെന്ന്...
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് മറുപടിയുമായി രമേശ് ചെന്നിത്തല. താന്‍ എന്നുമൊരു കോണ്‍ഗ്രസുകാരന്‍ ആണെന്നും സ്ഥാനമാനങ്ങള്‍ നല്‍കിയതും...
സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല. സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് ധാര്‍മികമായി...
കൊച്ചിയില്‍ നടക്കുന്ന യുഡിഎഫ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പങ്കെടുക്കുന്നില്ല. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാലാണ് യോഗത്തില്‍ കെ സുധാകരന്‍...
ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടത്തിയത് വഞ്ചനയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കര്‍ഷകരോടുള്ള ദ്രോഹമാണ് സര്‍ക്കാര്‍ ചെയ്തതെന്നും വലിയ...
ശബരിമല തീർഥാടനം സർക്കാർ ക്രമീകരണങ്ങൾ സമ്പൂർണ്ണ പരാജയമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പമ്പയിലെത്തി അവലോകന യോഗം വിളിക്കണം....
മുഖ്യമന്ത്രി പിണറായി വിജയൻ ഗൗതം അദാനിയുടെ ഏജന്റായി പ്രവർത്തിക്കുകയാണെന്ന ഗുരുതര ആക്ഷേപവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര സേനയെ...
കോൺഗ്രസ് ജനാതിപത്യ പാർട്ടി ആണ്. പാർട്ടിയിൽ എല്ലാവരും തുല്യരാണെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അഭിപ്രായ വ്യത്യാസങ്ങൾ പാർട്ടിയിൽ ചർച്ച...
ജയിൽ തടവുകാർക്ക് ഇളവ് നൽകിയത് ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ ഇറക്കാനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇളവ് നൽകുന്നതിലൂടെ ഇങ്ങനെ...
സംസ്ഥാനത്ത് പാലിനും മദ്യത്തിനും വില വര്‍ധിപ്പിക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനം ഗുരുതരമായ വിലക്കയറ്റം നേരിടുന്ന സാഹചര്യമാണുളളത്. മദ്യത്തിന്...