പേരാവൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയായ കേസില്‍ വൈദികന്‍ ഫാദര്‍ റോബിന്‍ വടക്കുേചേരി പോലീസ് പിടിയിലായി. പീഡനത്തിനിരയായ പെണ്‍കുട്ടി ഒരു കുഞ്ഞിന്...
വടക്കാഞ്ചേരി പീഡനക്കേസ് അന്വേഷിക്കുന്ന സംഘത്തിൽ അഴിച്ചുപണി. അന്വേഷണചുമതല പാലക്കാട് ടൗൺ എ.എസ്.പി ജി. പൂങ്കുഴലിക്ക്. സൗത്ത് സോൺ എ.ഡി.ജി.പി ബി.സന്ധ്യ...
പീഡനക്കഥ കെട്ടിച്ചമച്ചതാണെന്ന് സി.പി.എം കൗണ്‍സിലര്‍ ജയന്തന്‍. യുവതിയുടെ ഭര്‍ത്താവ് മൂന്ന് ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. അത് തിരിച്ച് ചോദിച്ചതിനെ തുടര്‍ന്നാണ്...
പീഡനക്കേസില്‍ ആരോപണം നേരിടുന്ന വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ ജയന്തനെതിരെ പാടൃര്‍ട്ടി അന്വേഷണം നടത്തുമെന്ന് ഏരിയ സെക്രട്ടറി അറിയിച്ചു. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍...
കൊല്ലം കടയ്ക്കലില്‍ തൊണ്ണൂറുകാരിയ്ക്ക് നേരെ പീഡന ശ്രമം. കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പീഡനത്തിന് ഇരയായ വൃദ്ധ ക്യാന്‍സര്‍ രോഗിയാണ്. അയല്‍ക്കാരനാണ് വൃദ്ധയെ ആക്രമിച്ചത്. കത്തികാട്ടി...