Advertisement
ക്യാന്‍സര്‍ രോഗിയായ തൊണ്ണൂറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം
കൊല്ലം കടയ്ക്കലില്‍ തൊണ്ണൂറുകാരിയ്ക്ക് നേരെ പീഡന ശ്രമം. കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പീഡനത്തിന് ഇരയായ വൃദ്ധ ക്യാന്‍സര്‍ രോഗിയാണ്. അയല്‍ക്കാരനാണ് വൃദ്ധയെ ആക്രമിച്ചത്. കത്തികാട്ടി...
Advertisement