വയനാട്ടിൽ ചികിത്സ ധനസഹായം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു. കഴിഞ്ഞ മാസം 26നാണ് സംഭവം നടന്നത്. സംഭവത്തിൽ മൂന്ന് പേർ...
ബലാത്സംഗ പരാതിയിൽ പൊലീസ് കേസെടുത്തില്ലെന്നാരോപിച്ച് യുവതി ജീവനൊടുക്കി. ഉത്തർപ്രദേശിലാണ് സംഭവം. പൊലീസ് സ്റ്റേഷനിൽ വച്ച് യുവതി വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു...
പന്ത്രണ്ടു വയസ്സുകാരി മകളെ ലൈംഗീകമായി പീഡിപ്പിച്ച പിതാവ് പൊലീസ് അന്വേഷണത്തിനിടെ വിദേശത്തേക്ക് കടന്നു. പിതാവ് ഉപദ്രവിക്കുന്ന വിവരം കുട്ടി അധ്യാപകരെ...
ഇടുക്കിയിൽ പതിനാലു വയസുകാരി പ്രസവിച്ച സംഭവത്തിൽ ബന്ധു പിടിയിലായി. ബൈസൺ വാലി സ്വദേശിയായ കുട്ടിയുടെ ബന്ധുവാണ് പിടിയിലായത്. പെൺകുട്ടിയുടെ മൊഴിയുടെ...
യൂട്യൂബ് നോക്കി ഗർഭഛിദ്രം നടത്താൻ ശ്രമിച്ച യുവതി ഗുരുതരാവസ്ഥയിൽ. 25കാരിയായ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം...
ആറ് മാസം ഗർഭിണിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് റെയിൽവേ പാളത്തിൽ ഉപേക്ഷിച്ചു. ബീഹാറിലാണ് സംഭവം. 24കാരിയായ യുവതിയെ മൂന്ന് പേർ...
ഡൽഹിയിൽ 9 വയസ്സുകാരിയായ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് നിർബന്ധപൂർവം മറവു ചെയ്ത സംഭവത്തിൽ കുറ്റം സമ്മതിച്ച് പ്രതികൾ. ക്ഷേത്രത്തിലെ...
മുംബൈയിലെ സാകിനാക്കയില്‍ യുവതി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍കുടുംബാംഗങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. 20 ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്....
ഉത്തര്‍പ്രദേശില്‍ വനിതാ ദേശീയ കായിക താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി. ഖോ ഖോ താരമായ 24കാരിയെയാണ് റെയില്‍വേ ട്രാക്കില്‍ മരിച്ച...
മുംബൈയില്‍ ക്രൂരപീഡനത്തിന് ഇരയായ യുവതി മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. പീഡനത്തിനിരയായ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം ഇരുമ്പ് ദണ്ഡുപയോഗിച്ച്...