സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 42 മുൻസിപ്പാലിറ്റികളിൽ യുഡിഎഫിനാണ് മേൽകൈ. യുഡിഎഫ് സമഗ്ര ആധിപത്യം തുടരുന്ന കാഴ്ചയാണ് ആദ്യ മണിക്കൂർ വോട്ടെണ്ണൽ...
തദ്ദേശ തെരഞ്ഞെടുപ്പ് ആവേശം ഒട്ടും ചോരാതെ പ്രേഷകരിലേക്കെത്തിക്കാൻ ട്വന്റിഫോർ ഒരുങ്ങിക്കഴിഞ്ഞു. വോട്ടെണ്ണലിന്റെ കൃത്യമായ വിവരങ്ങൾക്കൊപ്പം ലോക നിലവാരത്തിലുള്ള വേറിട്ട വിസ്മയങ്ങളൊരുക്കിയാവും...
തദ്ദേശ തെരഞ്ഞെടുപ്പ് ജനവിധി നാളെ അറിയാം. വോട്ടെണ്ണൽ എട്ട് മണി മുതൽ വോട്ടെണ്ണൽ തുടങ്ങും. 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഉള്ളത്....
ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷന്റെ (ജെഇഇ) ഫലം പ്രഖ്യാപിച്ചു. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് നടത്തുന്ന പ്രവേശന പരീക്ഷയാണിത്. jeemain.nta.nic.in എന്ന വെബ്‌സെറ്റിൽ...
എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 30 നും ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം ജൂലൈ പത്തിനകം...
കൊച്ചിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിയൊഴികെ ആര്‍ക്കും നിപ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ സെക്രട്ടറി. ഐസൊലേഷന്‍ വാര്‍ഡിലുണ്ടായിരുന്ന ഏഴാമത്തെയാളുടെ സാമ്പിളും നെഗറ്റീവ് ആയിരുന്നു. പൂനെ...
കേരളത്തിലെ തദ്ദേശഭരണ സഭകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത് ഏതാണ്ട് ഒരേ തീയതിയിലാണ്. എന്നാൽ മട്ടന്നൂരിൽ മാത്രം പ്രത്യേകമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പഞ്ചായത്തായിരുന്ന...
ചൊവ്വാഴ്ച നടന്ന മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ എൽഡിഎഫ് മുന്നിൽ. ഏഴ് സീറ്റുകളിൽ എൽഡിഎഫും രണ്ട് വാർഡുകളിൽ യുഡിഎഫും...
മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഇന്ന്. രാവിലെ പത്തിന് മട്ടന്നൂർ ഹയർസെക്കന്ററി സ്കൂളിലാണ് വോട്ടെണ്ണൽ. പത്തുമണിയോടെ ഫലം അറിയാം. മട്ടന്നൂര്‍...
എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. രണ്ട് മണിക്ക് വിദ്യാഭ്യാസമന്ത്രിയാണ് ഫലം പ്രഖ്യാപിക്കുക. ഫലം പരീക്ഷാബോർഡ് ചേർന്ന് അന്തിമമായി വിലയിരുത്തി. ഫലപ്രഖ്യാപനത്തിന്...