സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. സർട്ടിഫിക്കറ്റിന്റെ കാര്യത്തിൽ ഉൾപ്പെടെ ജനങ്ങളോടുള്ള സമീപനത്തിന്റെ കാര്യത്തിലും...
പ്രളയ ഫണ്ട് തട്ടിപ്പിന് പുറമെ അര്‍ഹതയില്ലാത്തവര്‍ക്കും നഷ്ടപരിഹാരം നല്‍കിയെന്ന് റിപ്പോര്‍ട്ട്. അക്കൗണ്ട് നമ്പര്‍ എഡിറ്റ് ചെയ്താണ് തുക നല്‍കിയത്. ധനകാര്യപരിശോധന...
ഇടുക്കിയില്‍ കയ്യേറ്റക്കാര്‍ക്കെതിരെ റവന്യൂ വകുപ്പ് നടപടി ശക്തമാക്കി. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ചിന്നക്കനാല്‍ പ്രദേശത്ത് ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമിയാണ്...
സംസ്ഥാനത്ത് സര്‍ക്കാര്‍ ഭൂമിയിലെ പാറഖനനത്തിനുള്ള വ്യവസ്ഥകള്‍ അടിമുടി മാറ്റി റവന്യൂവകുപ്പ്്. ഇനി മുതല്‍ മത്സരാധിഷ്ഠിത ടെണ്ടറിലൂടെയാകും ഖനനത്തിന് എന്‍ഒസി നല്‍കുക....
ഭൂമി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെതിരെ നിലപാട് കടുപ്പിച്ച് റവന്യൂ വകുപ്പ്. ഏത് വകുപ്പിന്റെ പക്കലുള്ള ഭൂമിയാണെങ്കിലും ഉടമസ്ഥാവകാശം റവന്യൂ...
ഇടുക്കി ചിന്നക്കനാലിൽ വെള്ളുക്കുന്നേൽ കുടുംബം വ്യാജ പട്ടയമുണ്ടാക്കി കൈവശപ്പെടുത്തിയ ഭൂമിയുടെ തിരിച്ചു പിടിച്ചു റവന്യു വകുപ്പ്. കാലിപ്സോ ക്യാംപ് എന്ന...
ഭൂരഹിതര്‍ക്കന്ന വ്യാജേന 168 പേര്‍ക്ക് വനഭൂമി പതിച്ചു നല്‍ക്കാന്‍ റവന്യൂ വകുപ്പ് നീക്കം നടത്തുന്നതായി ആരോപണം. മുമ്പ് സർക്കാർ ഭൂമി...
ഭൂമിയുടെ പോക്കുവരവടക്കം റവന്യു വകുപ്പിലെ വിവിധ സേവനങ്ങൾക്കുള്ള നിരക്കുകൾ വർദ്ധിപ്പിച്ചു. നിരക്ക് വർധിപ്പിച്ചുള്ള ലാന്റ് റവന്യു കമ്മിഷണറുടെ ഉത്തരവിന്റെ പകർപ്പ്...
വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഉന്നത തല യോഗം അല്‍പസമയത്തിനകം തുടങ്ങും....
ജീവനക്കാരുടെ മനോവീര്യം കെടുത്തി പീഡിപ്പിക്കുന്ന വിജിലൻസ് രാജ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ ജീവനക്കാർ എൻ.ജി.ഒ അസോസിയേഷൻ നേതൃത്വത്തിൽ ബുധനാഴ്ച കൂട്ട അവധിയെടുത്ത്...