കളിമൺ കോർട്ടിൽ നദാൽ തന്നെ; ക്ലാസിക് പോരിൽ ഫെഡറർ വീണു June 7, 2019

ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ന്‍റെ പു​രു​ഷ സിം​ഗി​ള്‍​സി​ലെ ക്ലാ​സി​ക് സെമി ഫൈനൽ പോ​രാ​ട്ട​ത്തി​ൽ റോ​ജ​ര്‍ ഫെ​ഡ​റ​റി​നെ​തി​രെ റ​ഫേ​ൽ ന​ദാ​ലി​ന് ആധി​കാ​രി​ക ജ​യം....

ടെന്നീസ് ഇതിഹാസ താരം ആന്റി മറേ വിരമിക്കുന്നു January 11, 2019

ബ്രിട്ടീഷ് താരം ആന്റി മറേ ടെന്നിസില്‍ നിന്ന് വിരമിക്കുന്നു. അടുത്ത ആഴ്ച ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കരിയറിലെ അവസാന ടൂര്‍ണമെന്റായിരിക്കുമെന്ന് മറേ പറഞ്ഞു....

പുതുവര്‍ഷത്തില്‍ ആവേശപ്പോര്; ഫെഡററും സെറീനയും നേര്‍ക്കുനേര്‍ January 1, 2019

പുതുവർഷ ദിനത്തിൽ തന്നെ കായിക പ്രേമികളെ കാത്തിരിക്കുന്നത് ഇതിഹാസങ്ങൾ തമ്മിലുള്ള ഒരു മത്സരത്തിനാണ്. ടെന്നീസിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ രണ്ട്...

ഫെഡറര്‍ വീണു; യുഎസ് ഓപ്പണില്‍ അട്ടിമറി September 4, 2018

യു.എസ് ഓപ്പണില്‍ നിന്ന് ഇതിഹാസതാരം റോജര്‍ ഫെഡറര്‍ പുറത്ത്. പ്രീക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയുടെ ജോണ്‍ മില്‍മാനാണ് ഫെഡററെ അട്ടിമറിച്ചത്. സ്‌കോര്‍: 3,6,...

ഇന്ത്യന്‍ വെല്‍സ് കിരീടം ഡെല്‍പോട്രായ്ക്ക്; റെക്കോര്‍ഡ് കൈവിട്ട് ഫെഡറര്‍ March 19, 2018

ആറാം തവണയും ഇന്ത്യന്‍ വെല്‍സ് കിരീടം ചൂടി റെക്കോര്‍ഡില്‍ ഇടംപിടിക്കാമെന്ന റോജര്‍ ഫെഡററുടെ മോഹത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തി അര്‍ജന്റീനയുടെ...

ഇന്ത്യന്‍ വെല്‍സ് മാസ്റ്റേഴ്‌സില്‍ ഫെഡറര്‍ സെമിയില്‍ March 16, 2018

ഇന്ത്യന്‍ വെല്‍സ് മാസ്റ്റേഴ്‌സില്‍ ലോക ഒന്നാം നമ്പര്‍ റോജര്‍ ഫെഡറര്‍ സെമി ഫൈനലില്‍. കൊറിയയുടെ ചുങ് ഹ്യോനെ 7-5 6-1ന്...

കണ്ണീരടക്കാനാവാതെ ഫെഡറര്‍; സന്തോഷ കണ്ണീരൊഴുക്കി ആരാധകരും January 28, 2018

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം കൈകളിലേക്ക് വാങ്ങുമ്പോള്‍ അയാള്‍ കരയുകയായിരുന്നു. കണ്ണീരടക്കാന്‍ ആവതും ശ്രമിക്കുന്നുണ്ട്. അയാള്‍ക്ക് കഴിയുന്നില്ല. ഫെഡറര്‍ വികാരാധീനനാണ്. അയാളേക്കാള്‍...

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍;രാജകീയം ‘ഫെഡറര്‍’ January 28, 2018

ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലില്‍ ക്രൊയേഷ്യന്‍ താരം മാരിന്‍ സിലിച്ചിനെ പരാജയപ്പെടുത്തി സ്വിസ് ഇതിഹാസ താരം റോജര്‍ ഫെഡറര്‍ കിരീടം ചൂടി....

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ഫെഡറര്‍ ഫൈനലില്‍ January 26, 2018

ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലിലേക്ക് സ്വിസ് ഇതിഹാസ താരം റോജര്‍ ഫെഡറര്‍ പ്രവേശിച്ചു. സെമി ഫൈനലില്‍ ദക്ഷിണ കൊറിയയുടെ ചങ് ഹിയോണിനെയാണ്...

ഓസേട്രേലിയന്‍ ഓപ്പണ്‍; റോജര്‍ ഫെഡററിന് ഇന്ന് സെമി പോരാട്ടം January 26, 2018

ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ സെമി ഫൈനല്‍ പോരാട്ടത്തില്‍ റോജര്‍ ഫെഡറര്‍ ഇന്ന് ദക്ഷിണ കൊറിയയുടെ ചങ് ഹിയോണിനെ നേരിടും. ഇന്ത്യന്‍ സമയം...

Page 1 of 21 2
Top