ഇന്ത്യന്‍ വെല്‍സ് കിരീടം ഡെല്‍പോട്രായ്ക്ക്; റെക്കോര്‍ഡ് കൈവിട്ട് ഫെഡറര്‍

ആറാം തവണയും ഇന്ത്യന്‍ വെല്‍സ് കിരീടം ചൂടി റെക്കോര്‍ഡില്‍ ഇടംപിടിക്കാമെന്ന റോജര്‍ ഫെഡററുടെ മോഹത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തി അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോ. ലോക ഒന്നാം നമ്പര്‍ താരമായ ഫെഡററെ മൂന്ന് സെറ്റുകള്‍ നീണ്ട മത്സരത്തിലാണ് ഡെല്‍പോട്രാ കീഴടക്കിയത്. സ്‌കോര്‍: 6-4, 6-7(8-10), 7-6(7-2). ഡെ​ൽ​പോ​ട്രോ​യു​ടെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം എ​ടി​പി കി​രീ​ട​മാ​ണി​ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top