Advertisement
റഷ്യന്‍ അധിനിവേശം: ജോ ബൈഡന്‍ പോളണ്ടില്‍; നാറ്റോ സേനാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നു

റഷ്യ-യുക്രൈന്‍ യുദ്ധപശ്ചാത്തലത്തില്‍ പോളണ്ട് സന്ദര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുദ്ധം വിലയിരുത്തുന്നതിനായി ബൈഡന്‍ പോളണ്ടിലെ നാറ്റോ സേനാംഗങ്ങളുമായി കൂടിക്കാഴ്ച...

യുക്രൈനിൽ നിന്നുള്ള ഒരു ലക്ഷത്തിൽ അധികം അഭയാർത്ഥികളെ അമേരിക്ക സ്വീകരിക്കും

യുക്രൈനിൽ നിന്നുള്ള ഒരു ലക്ഷത്തിൽ അധികം അഭയാർത്ഥികളെ സ്വീകരിക്കുമെന്ന് അമേരിക്ക. യുദ്ധക്കെടുതി അനുഭവിക്കുന്നവർക്ക് മാനുഷിക സഹായം നൽകുമെന്നും അവർ വ്യക്തമാക്കി....

റഷ്യന്‍ അധിനിവേശം തുടരുന്നു; ചെർണോബിൽ ആണവനിലയത്തിൽ പ്രവർത്തിച്ചിരുന്ന ലബോറട്ടറി തകർത്തു

ചെർണോബിൽ ആണവനിലയത്തിൽ പ്രവർത്തിച്ചിരുന്ന ലബോറട്ടറി റഷ്യൻ സൈന്യം തകർത്തു. യുക്രൈൻ സ്‌റ്റേറ്റ് ഏജൻസി ഇക്കാര്യം സ്ഥിരീകരിച്ചത്. സജീവമായ റേഡിയോ ന്യൂക്ലൈഡുകളും...

നിലനില്‍പ്പിന് ഭീഷണിയായാല്‍ മാത്രമേ ആണവായുധം പ്രയോഗിക്കൂ: റഷ്യ

യുക്രൈന്‍ അധിനിവേശം കടുക്കുന്ന പശ്ചാത്തലത്തില്‍ ആണവായുധം പ്രയോഗിക്കുമോ എന്ന ലോകത്തിന്റെ ആശങ്കകള്‍ക്ക് മറുപടി പറഞ്ഞ് റഷ്യ. റഷ്യയുടെ നിലനില്‍പ്പ് ഭീഷണിയിലായാല്‍...

യുക്രൈനിൽ നിന്ന് 2,389 കുട്ടികളെ റഷ്യൻ സൈന്യം തട്ടിക്കൊണ്ട് പോയി; ആരോപണവുമായി യുഎസ് എംബസി

യുദ്ധം ഇരുപത്തിയെട്ട് ദിവസം പിന്നിടുമ്പോൾ റഷ്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി യുഎസ് എംബസി രംഗത്ത്. യുക്രൈനിൽ നിന്ന് 2,389 കുട്ടികളെ റഷ്യൻ...

യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കണം; മാർപാപ്പയോട് സഹായം അഭ്യർത്ഥിച്ച് സെലൻസ്‌കി

റഷ്യൻ ആക്രമണം അവസാനിപ്പിക്കുന്നതിനായി ഫ്രാൻസിസ് മാർപാപ്പയുടെ സഹായം തേടി യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്‌കി. യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നിലധികം...

യുക്രൈനിലെ അധിനിവേശം; ബലാറസ് സൈന്യം റഷ്യന്‍ സൈന്യത്തിനൊപ്പം ചേര്‍ന്നേക്കും

യുക്രൈനെതിരായ യുദ്ധത്തില്‍ ബലാറസ് സൈന്യം റഷ്യന്‍ സൈന്യത്തിനൊപ്പം ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിനുള്ള നടപടികള്‍ ബലാറസ് സ്വീകരിച്ചുവരികയാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു....

യുക്രൈനിലെ അഭയാര്‍ത്ഥികള്‍ക്കായി സഹായം; നൊബേല്‍ മെഡല്‍ ലേലം ചെയ്യാനൊരുങ്ങി റഷ്യന്‍ മാധ്യമപ്രവര്‍ത്തകന്‍

യുക്രൈനില്‍ 27ാം ദിനവും റഷ്യന്‍ സൈന്യം അധിനിവേശം തുടരുന്നതിനിടെ അഭയാര്‍ത്ഥികള്‍ക്കായി ഫണ്ട് സ്വരൂപിക്കുന്നതിന് നൊബേല്‍ സമ്മാനത്തിന്റെ മെഡല്‍ സംഭാവന ചെയ്യാനൊരുങ്ങി...

റഷ്യൻ അധിനിവേശത്തിന്റെ 27-ാം ദിനം; കീഴടങ്ങാതെ യുക്രൈൻ

റഷ്യൻ അധിനിവേശത്തിന്റെ 27-ാം ദിനത്തിലും ധീരമായ ചെറുത്തുനിൽപ്പ് തുടരുകയാണ് യുക്രൈൻ. കീഴടങ്ങാൻ റഷ്യ നൽകിയ അന്ത്യശാസനം യുക്രൈൻ തള്ളി. രാജ്യം...

യുക്രൈൻ തലസ്ഥാനനഗരം പൂർണമായും വളഞ്ഞ് റഷ്യൻ സൈന്യം

അധിനിവേശത്തിന്റെ ഇരുപത്തി ഏഴാംദിനത്തിലും ആക്രമണം കടുപ്പിക്കുകയാണ് റഷ്യ. തലസ്ഥാനനഗരമായ കീവ് നഗരം പൂർണമായും റഷ്യൻ സൈന്യം വളഞ്ഞു. കീവിലെ വ്യാപാരകേന്ദ്രത്തിനു...

Page 19 of 69 1 17 18 19 20 21 69
Advertisement