Advertisement
റഷ്യന്‍ അധിനിവേശം തുടരുന്നു; മരിയുപോളില്‍ ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിക്കിടക്കുന്നത് 3 ലക്ഷം പേര്‍

യുക്രൈനില്‍ റഷ്യ ആക്രമണം തുടരുന്നതിനിടെ തലസ്ഥാന നഗരമായ കീവില്‍ റഷ്യന്‍ സേന നടത്തിയ ഷെല്ലാക്രമണത്തില്‍ ആറ് പേര്‍ കൂടി കൊല്ലപ്പെട്ടു....

റഷ്യയുടെ സൈബര്‍ ആക്രമണം ഉണ്ടായേക്കാം; കരുതിയിരിക്കണമെന്ന് ബൈഡന്‍

രാജ്യത്തെ സ്വകാര്യ മേഖലയ്ക്ക്‌ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യയുടെ സൈബര്‍ അറ്റാക്കിങ് ഭീഷണി വര്‍ധിക്കുകയാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ...

നവീന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്തിമോപചാരം അർപ്പിച്ച് കര്‍ണാടക മുഖ്യമന്ത്രി

യുക്രൈനിൽ കൊല്ലപ്പെട്ട നവീന്‍ ശേഖരപ്പയുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചു. വാർസോയിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ദുബായ് വഴിയാണ് ബെംഗളൂരുവിെലത്തിച്ചത്. ജന്മനാടായ ഹാവേരിയിൽ...

ചർച്ചകൾ പരാജയപ്പെട്ടാൽ മൂന്നാംലോക മഹായുദ്ധം; മുന്നറിയിപ്പുമായി സെലൻസ്‌കി

ചർച്ചകൾ പരാജയപ്പെട്ടാൽ മൂന്നാം ലോക മഹായുദ്ധത്തിലേക്ക് പോകുമെന്ന് യുക്രൈൻ പ്രസിഡന്റ് വഌദിമിർ സെലൻസ്‌കി. യുക്രൈനിലെ ജനങ്ങൾ മരിക്കണമെന്ന് റഷ്യ ആഗ്രഹിക്കുന്നുവെന്ന്...

റഷ്യ-യുക്രൈന്‍ യുദ്ധം: പാലായനം ചെയ്തത് പത്ത് ദശലക്ഷം ആളുകളെന്ന് ഐക്യരാഷ്ട്ര സഭ

റഷ്യയുടെ അധിനിവേശം കാരണം പത്ത് ദശലക്ഷം ആളുകൾ യുക്രൈനിലെ തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ. യുക്രൈന്റെ ജനസംഖ്യയുടെ...

പുടിനുമായി സംസാരിക്കാൻ തയാർ, യുദ്ധം അവസാനിക്കാനുള്ള ഏക മാര്‍ഗം ചര്‍ച്ച മാത്രം; സെലന്‍സ്‌കി

യുദ്ധം അവസാനിക്കാനുള്ള ഏക മാര്‍ഗം ചര്‍ച്ച മാത്രമാണെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കി. പുടിനുമായി സംസാരിക്കാന്‍ താന്‍ തയാറാണെന്നും സെലന്‍സ്‌കി...

റഷ്യ-യുക്രൈന്‍ യുദ്ധം; ചൈനയെ വിമർശിച്ച് ബോറിസ് ജോൺസൺ

യുക്രൈൻ-റഷ്യ യുദ്ധത്തിൽ ശരിയായ വശം തെരഞ്ഞെടുക്കണമെന്ന് ചൈനയോട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. യുക്രൈൻ വിഷയത്തിൽ ചൈനയുടെ നിലപാടിൽ ചില...

യുക്രൈനിൽ നിന്ന് 3.3 ദശലക്ഷത്തിലധികം പേർ പലായനം ചെയ്തു

3.3 ദശലക്ഷത്തിലധികം അഭയാർത്ഥികൾ യുക്രൈൻ്റെ പടിഞ്ഞാറൻ അതിർത്തിയിലൂടെ പലായനം ചെയ്തതായി ഉപ-പ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക്. റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം...

തിന്മയ്‌ക്കെതിരായ പോരാട്ടത്തിൽ അണിചേരൂ; സ്വിറ്റ്‌സർലൻഡിനോട് സെലെൻസ്‌കി

റഷ്യയ്‌ക്കെതിരായ പോരാട്ടത്തിൽ അണിചേരാൻ സ്വിറ്റ്‌സർലൻഡിനോട് ആവശ്യപ്പെട്ട്യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി. ക്രെംലിൻ ഉന്നതരുടെ ഫണ്ട് മരവിപ്പിക്കാൻ സ്വിസ് ബാങ്കുകൾ തയ്യാറാകണം....

കരുതലിൻ്റെ കരസ്പർശം; യുക്രൈൻ കുട്ടികളെ സന്ദർശിച്ച് ഫ്രാൻസിസ് മാർപാപ്പ

റഷ്യൻ അധിനിവേശത്തെ തുടർന്ന് പലായനം ചെയ്ത യുക്രൈൻ അഭയാർത്ഥി കുട്ടികളെ സന്ദർശിച്ച് ഫ്രാൻസിസ് മാർപാപ്പ. ശനിയാഴ്ച ഉച്ചതിരിഞ്ഞ് റോമിലെ ‘ബാംബിനോ...

Page 20 of 69 1 18 19 20 21 22 69
Advertisement