നാറ്റോക്കെതിരെ വിമര്‍ശനവുമായി യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി. നോ ഫ്‌ലൈ സോണ്‍ ആവശ്യം അംഗീകരിക്കാത്തതിന് എതിരെയാണ് പ്രതിഷേധം. യുക്രൈനില്‍ നോ...
അധിനിവേശത്തിന്റെ പത്താം ദിനത്തിലും ആക്രമണം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് റഷ്യ. കീവിലും ഖാര്‍കീവിലും സുമിയിലും മരിയുപോളോയിലും തുടര്‍ച്ചയായി ഷെല്ലാക്രമണം ഉണ്ടായി....
യുക്രൈനിൽ നിന്ന് പലായനം ചെയ്യുന്ന മെക്സിക്കൻ പൗരന്മാർ രാജ്യ തലസ്ഥാനമായ മെക്സിക്കോ സിറ്റിയിൽ എത്തിത്തുടങ്ങി. യുദ്ധത്തിന്റെ ഫലമായുണ്ടായ മാനുഷിക പ്രതിസന്ധി...
റഷ്യൻ നിരോധനത്തിനെതിരെ ആഞ്ഞടിച്ച് ഫേസ്ബുക്ക്. ദശലക്ഷക്കണക്കിന് ആളുകൾക്ക് വിശ്വസനീയമായ വിവരങ്ങൾ ലഭിക്കാനും, ആശയങ്ങൾ പങ്കുവെക്കാനുമുള്ള അവകാശത്തെയാണ് റഷ്യ ഹനിക്കുന്നത്. വിമർശകരുടെ...
അധിനിവേശ റഷ്യൻ സൈന്യത്തിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തെ പിന്തുണയ്ക്കാൻ യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി യൂറോപ്യൻ രാജ്യങ്ങളോട് ആഹ്വാനം ചെയ്തു. രാജ്യത്ത്...
റഷ്യൻ സൈന്യത്തെക്കുറിച്ചുള്ള വ്യാജ വാർത്തകൾക്ക്, 15 വർഷം തടവ് ശിക്ഷ നൽകുന്ന ബില്ലിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഒപ്പുവച്ചു....
രാജ്യത്ത് ഫേസ്ബുക്ക് നിരോധിച്ച് റഷ്യ. ഫേസ്ബുക്ക് വിവേചനപരമായി പ്രവർത്തിക്കുന്നു. യൂറോപ്യൻ യൂണിയൻ, യുക്രൈൻ, യുകെ എന്നിവിടങ്ങളിൽ റഷ്യൻ മാധ്യമങ്ങളെ നിയന്ത്രിച്ച...
യുക്രൈനെ യുദ്ധക്കളമാക്കി റഷ്യ അധിനിവേശം തുടരുന്ന പശ്ചാത്തലത്തില്‍ യുദ്ധമുഖത്ത് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത് ചൂണ്ടിക്കാട്ടി കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി...
ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ യുക്രൈനുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. ജര്‍മന്‍ ചാന്‍സലറുമായുള്ള ഒരു ഫോണ്‍സംഭാഷണത്തിലാണ് പുടിന്‍ യുക്രൈനുമായുള്ള...
യുക്രൈനിലെ സാപ്രോഷ്യ ആണവ നിലയത്തിന് നേരെ ആക്രമണം നടത്തിയിട്ടില്ലെന്ന് റഷ്യ. ആണവ നിലയത്തിന് നേരെ ഷെല്ലാക്രമണം നടത്തിയിട്ടില്ലെന്ന് റഷ്യ യുഎന്‍...