യുക്രൈൻ കീഴടങ്ങില്ലെന്ന് ആവർത്തിച്ച് പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി. യൂറോപ്യൻ യൂണിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു പ്രസിഡന്റിന്റെ പരാമർശം. (...
യുക്രൈനില്‍ ആറാം ദിനവും റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ റഷ്യ ഭീകര രാഷ്ട്രമെന്ന് പ്രഖ്യാപിച്ച് യുക്രൈന് പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്കി. ഖാര്‍ക്കീവിന്...
എംബസിയിൽ നിന്ന് തങ്ങൾക്ക് യാതൊരുവിധ നിർദേശങ്ങളും ലഭിക്കുന്നില്ലെന്ന് മലയാളി വിദ്യാർത്ഥികൾ ട്വന്റിഫോറിനോട്. ഖാർകീവിലെ ബങ്കറിൽ നിന്നാണ് വിദ്യാർത്ഥികൾ ട്വന്റിഫോറിനോട് സംസാരിച്ചത്....
യുക്രൈനില്‍ റഷ്യ നടത്തിയ അധിനിവേശത്തിന് പിന്നാലെ അമേരിക്കയിലും കാനഡയിലും റഷ്യന്‍ വോഡ്കയ്ക്കെതിരേ പ്രതിഷേധം. യുക്രൈന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് വോഡ്ക...
കേന്ദ്ര സർക്കാർ ഉന്നതതലത്തിൽ ഇടപെടൽ നടത്താതെ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ കാര്യത്തിൽ പരിഹാരം ഉണ്ടാകില്ലെന്ന് കേരള സർക്കാർ പ്രതിനിധി വേണു...
റഷ്യക്കെതിരെ യുദ്ധം ചെയ്യാന്‍ താത്പര്യമുള്ള വിദേശികളെ ക്ഷണിച്ച് യുക്രൈന്. യുദ്ധം ചെയ്യാന്‍ താത്പര്യമുള്ള വിദേശികള്‍ക്ക് അതിനുള്ള അവസരമൊരുക്കുകയാണ് സെലന്‍സ്കി സര്‍ക്കാര്‍....
റഷ്യ യുക്രൈനില്‍ നിരോധിത വാക്വം ബോംബ് ഉപയോഗിച്ചിരിക്കുകയാണ്. ആണവായുധം കഴിഞ്ഞാല്‍ ഉഗ്രശേഷിയുള്ളവയാണ് റഷ്യ ഇപ്പോള്‍ യുക്രൈനില്‍ ഉപയോഗിച്ച വാക്വം ബോബെന്നാണ്...
റഷ്യ നിരോധിത ബോംബായ വാക്വം ബോംബ് ഉപയോഗിച്ചെന്ന് യുക്രൈന്. ആരോപണവുമായി യുക്രൈന് പ്രതിനിധി രംഗത്തെത്തി. ആണവായുധം കഴിഞ്ഞാല്‍ ഉഗ്രശേഷിയുള്ളവയാണ് റഷ്യ...
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഇന്ത്യക്കാരും ഉടന്‍ കീവ് വിടണമെന്ന യുക്രൈനിലെ ഇന്ത്യന്‍ എംബസിയുടെ അറിയിപ്പ് മലയാളികള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി...
സ്വിസര്‍ലാന്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി റഷ്യ. രാജ്യത്തിന്റെ ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റിയായ റോസാവിയറ്റ്സിയയാണ് ഇക്കാര്യം അറിയിച്ചത്....