ശബരിമല സംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്ന് അമിത് ഷാ April 16, 2019

ശ​ബ​രി​മ​ല​യു​ടെ പ​വി​ത്ര​ത സം​ര​ക്ഷി​ക്കാ​ൻ ഏ​ത​റ്റം​വ​രെ​യും പോ​കു​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ. ​കോ​ട​തി വി​ധി​യു​ടെ മ​റ​വി​ല്‍ ശ​ബ​രി​മ​ല ഭ​ക്ത​ര്‍​ക്കു​നേ​രെ...

‘ജയിച്ചാൽ ബിജെപിയിൽ പോകില്ലെന്നു പരസ്യം ചെയ്യണ്ട അവസ്ഥയാണ് കോൺഗ്രസിനുള്ളത് ‘ : മുഖ്യമന്ത്രി April 15, 2019

ശബരിമല വിഷയത്തിൽ ബിജെപിക്കും മോദിക്കും ആവർത്തിച്ച് മറുപടി നൽകി മുഖ്യമന്ത്രി. കേരളത്തിലെ കാര്യങ്ങൾ കേരളത്തിൽ പറയാതെ കേരളത്തിനു പുറത്തു പോയി പച്ചക്കള്ളം...

വിഷുക്കണിദർശനം തേടി ശബരിമലയിലേക്ക് ഭക്തജനപ്രവാഹം April 15, 2019

വിഷുക്കണിദർശനം തേടി ശബരിമലയിലേക്ക് ഭക്തജനപ്രവാഹം. രാവിലെ നാലുമണിയോടെയാണ് വിഷുക്കണി ദർശനം തുടങ്ങിയത്.ഞായറാഴ്ച അത്താഴപൂജയ്ക്ക് ശേഷം തന്ത്രി കണ്ഠരര് രാജീവരും മേൽശാന്തി...

വിഷുക്കണി ദർശനത്തിന് ശബരിമല ഒരുങ്ങി April 14, 2019

വിഷുക്കണി ദർശനത്തിനായി ശബരിമലയിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിങ്കളാഴ്ച പുലർച്ചെ 3 മണിക്ക്  നട തുറന്ന ശേഷം തന്ത്രി കണ്ഠര് രാജീവരുടെ...

അയ്യപ്പന്റെ പേരു പറഞ്ഞാൽ അറസ്റ്റെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളം; ശബരിമലയിൽ മോദിയുടെ ഉപദേശം സംസ്ഥാനത്തിന് വേണ്ടെന്ന് മുഖ്യമന്ത്രി April 14, 2019

അയ്യപ്പന്റെ പേരു പറഞ്ഞാൽ കേരളത്തിൽ അറസ്റ്റെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുടെ പ്രസ്താവന...

തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ചര്‍ച്ചയാക്കാന്‍ ബിജെപി April 13, 2019

ശബരിമല കര്‍മ്മസമിതിയെ മുന്‍നിര്‍ത്തി ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാന്‍ ബിജെപി. രണ്ടാം ഘട്ട പ്രക്ഷോഭങ്ങളുടെ ഭാഗമായി കര്‍മ്മസമിതിയുടെ സെക്രട്ടേറിയറ്റ് ധര്‍ണക്ക്...

വീണ്ടും ശബരിമല പ്രക്ഷോഭത്തിന് ശബരിമല കർമ്മസമിതിയുടെ ആഹ്വാനം April 11, 2019

വീണ്ടും ശബരിമല പ്രക്ഷോഭത്തിന് ശബരിമല കർമ്മസമിതിയുടെ ആഹ്വാനം. ഏപ്രിൽ 13ന് സെക്രട്ടേറിയറ്റ് നടയിൽ നാമജപ പ്രതിഷേധം നടത്താനും ആഹ്വാനമുണ്ട്. അയ്യപ്പഭക്തരെ കള്ളക്കേസിൽ...

ചാലക്കുടിയിലെ ബിജെപി സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണൻ അറസ്റ്റിൽ April 2, 2019

ചാലക്കുടിയിലെ ബി.ജെ.പി സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണൻ അറസ്റ്റിൽ. ശബരിമല ദർശനത്തിനെത്തിയ തൃപ്തി ദേശായിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തടഞ്ഞുവെച്ച കേസിലാണ് ബിജെപി...

തെരഞ്ഞെടുപ്പ് കഴിയും വരെ നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ പ്രചരണ പരിപാടികള്‍ വേണ്ടെന്ന് മുഖ്യമന്ത്രി March 19, 2019

തെരഞ്ഞെടുപ്പ് കഴിയും വരെ നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ പ്രചാരണ പരിപാടികൾ വിലക്കി മുഖ്യമന്ത്രി. തിരുവനന്തപുരത്തു ചേർന്ന നവോത്ഥാന മൂല്യ...

കുമ്മനം രാജശേഖരൻ ശബരിമല ദർശനത്തിനായി പുറപ്പെട്ടു March 14, 2019

കുമ്മനം രാജശേഖരൻ ശബരിമല ദർശനത്തിനായി പുറപ്പെട്ടു. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ നടന്നപ്പോൾ മിസറോം ഗവർണർ പദവിയിലിരുന്ന കുമ്മനം ശബരിമല...

Page 6 of 124 1 2 3 4 5 6 7 8 9 10 11 12 13 14 124
Top