സമസ്ത -സിഐസി തർക്കം കൂടുതൽ രൂക്ഷമാകുന്നു. സമസ്തയുടെ ആവശ്യപ്രകാരം സിഐസി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഹക്കീം ഫൈസി ആദൃശേരിയെ...
ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്നതില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്ന അവസ്ഥവരുന്നത് ഭയാനകമാക്കും പാണക്കാട് തങ്ങള്‍ക്ക് തുറന്ന കത്തുമായി കെ ടി...
സഹോദരന്റെ മകൻ ദിൽദു ഖുർആൻ മനപ്പാഠമാക്കിയിരിക്കുന്നു, ഞങ്ങളുടെ കുടുംബത്തിലെ പുതിയ ഹാഫിളെന്ന് പരിചയപ്പെടുത്തി സാദിക്കലി ശിഹാബ് തങ്ങൾ. ഇത് ദിൽദു....
പതിവ് തെറ്റിക്കാതെ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ. വേങ്ങര കിളിനക്കോട് ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിനാണ് തങ്ങൾ എത്തിയത്....
കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഹക്കീം ഫൈസി ആദൃശ്ശേരിയെ മാറ്റരുതെന്ന ആവശ്യവുമായി സിഐസി സ്ഥാപനങ്ങളിലെ...
സിഐസി (കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജെസ്) വിവാദത്തില്‍ സമസ്തയ്‌ക്കെതിരെയുള്ള നിലപാട് കടുപ്പിച്ച് വിദ്യാര്‍ത്ഥികളും സിഐസി അംഗങ്ങളും. സമസ്തയുടെ നിലപാടില്‍ പ്രതിഷേധിച്ച്...
സമസ്തയ്ക്ക് വിമര്‍ശനവുമായി വാഫി അലുംനി അസോസിയേഷന്‍. സിഐസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച ഹക്കീം ഫൈസി ആദൃശേരി ഉള്‍പ്പെടെയുള്ളവര്‍ക്ക് പിന്തുണ...
സിഐസി ജനറല്‍ സെക്രട്ടറി സ്ഥാനം ഹക്കീം ഫൈസി ആദൃശേരി രാജിവച്ചു. സാദിഖലി ശിഹാബ് തങ്ങള്‍ക്ക് രാജി കൊടുത്തയച്ചെന്ന് ഹക്കീം ഫൈസി...
അബ്ദുല്‍ ഹക്കീം ഫൈസി അദൃശേരി സി.ഐ.സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായുള്ള കൂടിക്കാഴ്ചയെ തുടർന്നാണ്...
സമസ്ത യുവജനവിഭാഗത്തിന്‍റെ വിലക്ക് ലംഘിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. സംഘടനാവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ...