വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് അകന്നാല്‍ പല താരങ്ങളുടെയും അവസ്ഥ ദയനീയമാണ്. അത്തരത്തില്‍ പല താരങ്ങളുടേയും ജീവിതം നമ്മള്‍ കണ്ടിട്ടുമുണ്ട്. അക്കൂട്ടത്തിലേക്കാണ്...
ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന് വധഭീഷണി. താരത്തെ ജോധ്പൂരിൽവച്ച് വധിക്കുമെന്നാണ് ഭീഷണി. പഞ്ചാബ് ഗുണ്ടാതലവൻ ലോറൻസ് ബിഷ്‌ണോയിയാണ് വധഭീഷണി മുഴക്കിയിരിക്കുന്നത്....
ടൈഗര്‍ സിന്താ ഹെ എന്ന സിനിമയുടെ പ്രചാരണ സമയത്ത് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ വാത്മീകി സമുദായത്തെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച്...
വാര്‍ത്താ സമ്മേളനത്തിനിടെ തന്നെ സല്‍മാന്‍ ഖാന്‍ എന്ന് വിളിച്ച വനിതാ റിപ്പോര്‍ട്ടറെ ട്രോളി താരം. ലിപിഎ എന്ന റിപ്പോര്‍ട്ടറാണ് താരത്തെ...
തന്റെ ജീവിതം നശിപ്പിച്ചത് സൽമാൻ ഖാനും ഐശ്വര്യയുമാണെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരം വിവേക് ഒബ്രോയി രംഗത്ത്. പുതിയ ചിത്രമായ വിവേഗത്തിന്റെ...
ലോകത്തെ ഏറ്റവും സമ്പന്നരായ സെലിബ്രിട്ടികളുടെ ഈ വർഷത്തെ പട്ടിക പുറത്ത് വിട്ട് ഫോബ്‌സ്. ഇത്തവണ അന്താരാഷ്ട്ര താരങ്ങൾക്ക് പുറമേ മൂന്ന്...
ഈദിനു പുറത്തിറങ്ങാനിരിക്കുന്ന ട്യൂബ് ലൈറ്റ് എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥം ദുബൈയിൽ എത്തിയ ബോളിവുഡ് താരം സൽമാൻ ഖാന് ദുബൈയിൽ ലഭിച്ചത്...
ലൈസൻസില്ലാത്ത തോക്ക് കൈവശം വെച്ച കേസിൽ നടൻ സൽമാൻ ഖാൻ നേരിട്ട് ഹാജരാകണമെന്ന് ജോധ്പൂർ ജില്ലാ കോടതി. ജൂലൈ ആറിന്...
ബോളിവുഡ് താരം സൽമാൻ ഖാൻ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ചിത്രമായ ട്യൂബ്‌ലൈറ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. കബീർ ഖാൻ സംവിധാനം...
ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ സ്മാർട്ട്‌ഫോൺ നിർമാണ കമ്പനി ആരംഭിക്കുന്നു. സൽമാന്റെ തന്നെ സിനിമകൾ നിർമിച്ച നിർമാതാക്കളുടെ സഹകരണത്തോട് കൂടിയാണ്...