ഭാര്യയും ഭര്‍ത്താവും ഇന്ത്യന്‍ ടീമിനെ നയിച്ചവര്‍ എന്ന അപൂര്‍വ നേട്ടത്തിന് ഉടമകളാണ് ഒറ്റപ്പാലം സ്വദേശി പ്രസന്നകുമാരിയും ഭര്‍ത്താവ്, തൃശൂര്‍ ചേറൂര്‍...
ഉത്തരാഖണ്ഡില്‍ 38-ാമത് ദേശീയ ഗെയിംസില്‍ ഏതെങ്കിലും താരത്തിന് കൂടുതല്‍ മെഡല്‍ നേടാവുന്ന നീന്തലും തുഴച്ചിലും അവസാനിച്ചു. ഇക്കുറി കര്‍ണാടക നീന്തല്‍...
മിന്നു മണി, ആശ ശോഭന, സജന സജീവൻ. ട്വൻ്റി 20 ആയാലും ഏകദിനമായാലും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ മലയാളികളായി...
വൈകിയാണെങ്കിലും നീന്തല്‍ താരം സാജന്‍ പ്രകാശിന് അര്‍ജുന അവാര്‍ഡ് കിട്ടിയെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ആദ്യം വിളിച്ചത് സാജന്റെ അമ്മ വി.ജെ....
ഡിസംബർ 15ന് മലേഷ്യയിൽ തുടങ്ങുന്ന പ്രഥമ അണ്ടർ 19 വനിതാ ട്വൻ്റി 20 ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിൽ വി.ജെ.ജോഷിത...
വിശ്വനാഥൻ ആനന്ദ് 2000 ത്തിൽ ഫിഡെ ലോക ചെസ് ചാമ്പ്യൻ ആയപ്പോൾ ദൊമ്മരാജു ഗുകേഷ് ജനിച്ചിട്ടില്ല. 2013ൽ ചെന്നൈയിൽ വിശ്വനാഥൻ...
ചണ്ഡീഗഡിൽ ദേശീയ വനിതാ ഏക ദിന ക്രിക്കറ്റിൽ മധ്യപ്രദേശിനു വേണ്ടി മണിപ്പുരിനെതിരെ സെഞ്ചുറിയുമായി പ്ളെയർ ഓഫ് ദ് മാച്ച് ആയ...
ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ ഈ മാസം 25 ന് നിശ്ചയിച്ചിരുന്ന പ്രത്യേക പൊതുയോഗം മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നാണ്...
സ്‌കൂള്‍ കായികമേളയ്ക്ക് നല്‍കിയ പേരിലെ ഒളിംപിക്‌സ് എന്ന വാക്ക് വിദ്യാഭ്യാസവകുപ്പ് പിന്‍വലിച്ചു. ഒളിംപിക്‌സ് എന്ന വാക്ക് രാജ്യാന്തര ഒളിംപിക്‌സ് കമ്മിറ്റിയുടെ...
ഒളിമ്പിക്സ് ആവേശത്തിലാണ് ലോകം , കൂടുതൽ ഉയരവും വേഗവും ദൂരവും ആഗ്രഹിച്ച് പോരാടുന്ന കായിക പ്രതിഭകൾ. ആവേശത്തിന്റെ പരകോടിയിൽ കായിക...