പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ സൗദിയിലെ താമസസ്ഥലത്തെ കുറിച്ച് പുറത്ത് വരുന്ന റിപ്പോർട്ടുകൾ കേട്ട് കണ്ണ് തള്ളുകയാണ് സോഷ്യൽ...
2023ല്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയില്‍ ഇന്ത്യയെ സൗദി മറികടന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഊര്‍ജ മേഖലയില്‍ നിന്നുള്ള വരുമാനം മൂലം സൗദി സമ്പദ് വ്യവസ്ഥ...
സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അൽ...
സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ മലയാളി ഡോക്ടർസ് അസോസിയേഷൻ്റെ അഞ്ചാമത് വാർഷികാഘോഷം ‘കർമ്മ’ ജനുവരി 13ആം തീയതി വൈകുന്നേരം 6 മണി...
ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിക്കാൻ കാമറൂണിൻ്റെ ലോകകപ്പ് ഹീറോ വിൻസൻ്റ് അബൂബക്കറിനെ അൽ നസ്ർ പുറത്താക്കിയെന്ന് റിപ്പോർട്ട്. സൗദി ലീഗിൻ്റെ നിയമപ്രകാരം...
സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി. ചിലയിടങ്ങളില്‍ ആലിപ്പഴ വര്‍ഷവും...
സൗദി അറേബ്യയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. സ്വകാര്യ ബസിനാണ് തീപിടിച്ചത്. ബസിന്റെ പിൻഭാഗത്തെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ്...
സൗദിയില്‍ ആഭ്യന്തര ഹജ്ജ് തീര്‍ഥാടകരുടെ ബുക്കിംഗ് ആരംഭിച്ചു. 4 പാക്കേജുകളാണ് സൗദി ഹജ്ജ് ഉംറ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുള്ളത്. പാക്കേജുമായി ബന്ധപ്പെട്ട...
സൗദിയിൽ മലയാളി യുവാവ് ഹൃദായാഘാതം മൂലം മരിച്ചു. ഖമീസ് മുശൈത്ത് സഫയർ ഹോട്ടലിന് സമീപം അസ്ഫാർ ട്രാവൽസിൽ ജോലി ചെയ്തിരുന്ന...
സൗദിയിലെത്തിയ ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ലഭിച്ചത് ആവേശോജ്ജ്വല സ്വീകരണം. സൗദിയിലെ അൽ നസ്ർ ക്ലബുമായി കരാറിലേർപ്പെട്ടതിന് ശേഷം കുടുംബത്തോടൊപ്പം...