സൗദി അറേബ്യയില്‍ നാളെ (ബുധനാഴ്ച) പൊതു അവധി പ്രഖ്യാപിച്ചു. ലോകകപ്പ് ഫുട്‌ബോളില്‍ കരുത്തരായ അര്‍ജന്റീനയ്‌ക്കെതിരെ സൗദി അറേബ്യ അട്ടിമറി ജയം...
അർഹിച്ച വിജയം, പൊരുതി നേടിയ ജയം, ഇത് അറേബ്യൻ നാടിൻറെ വിജയമെന്ന് സൗദി അറേബ്യയെ പ്രകീർത്തിച്ച് ദുബായ് ഭരണാധികാരിയും യുഎഇ...
ഖത്തർ ഫുട്ബോൾ ലോകകപ്പിലെ സൗദി അറേബ്യയോടുള്ള തോൽവിയിൽ പ്രതികരണവുമായി ലയണൽ മെസി. സൗദിയോടുള്ള പരാജയം അപ്രതീക്ഷിതമായിപ്പോയെന്ന് ലയണൽ മെസി പറഞ്ഞു....
ലുസൈൽ സ്റ്റേഡിയത്തിൽ മെസ്സിയുടെ അർജന്റീനയെ ഞെട്ടിച്ച് സൗദി അറേബ്യ. ലോകകപ്പ് ഗ്രൂപ്പ് സി പോരാട്ടത്തിൽ കരുത്തരായ അർജന്റീനയെ ഒന്നിനെതിരെ രണ്ടു...
അര്‍ജന്റീനയ്‌ക്കെതിരെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗോള്‍ മടക്കി സൗദി അറേബ്യ. പത്താം മിനിറ്റില്‍ പെനാലിറ്റിയിലൂടെ മെസി നേടിയ ഗോളിന് മുന്നിലെത്തിയ...
ലോകം കീഴടക്കാൻ മെസി പട ഇന്നിറങ്ങും. യൂറോപ്യൻ ചാമ്പ്യന്മാരെ കീഴടക്കി ഫൈനൽലിസ്മ കിരീടം സ്വന്തമാക്കിയും, മാരക്കാനയിലെ രാജകീയ വിജയത്തിന് ശേഷം...
ലോകകപ്പ് നടത്തിപ്പില്‍ ഖത്തറിനെ അഭിനന്ദിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മന്‍. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദിന്...
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന് തായ്ലന്‍ഡിലെ കസെറ്റ്സാര്‍ട്ട് യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് ബിരുദം നല്‍കി ആദരിച്ചു....
സൗദിയിലെ ഹായിലില്‍ കനത്ത മഞ്ഞുവീഴ്ച. ഹായിലിന് വടക്കുപടിഞ്ഞാറ് അല്‍റദീഫയില്‍ ശനി രാവിലെ കനത്ത മഞ്ഞുവീഴ്ചയുണ്ടായി. അല്‍റദീഫ ഗ്രാമത്തിനു സമീപം നോക്കെത്താദൂരത്തോളം...
സൗദി അറേബ്യയിലെ വാഹന റിപ്പയറിംഗ് രംഗത്തെ 15ഓളം ജോലികൾക്ക് തൊഴിൽ ലൈസൻസ് നിർബന്ധമാക്കും. 2023 ജൂൺ ഒന്നിന് ശേഷം ലൈസൻസ്...