പ്രിൻസിപ്പൽമാർ ക്ലർക്കിന്റെ ജോലികൾ കൂടി ചെയ്യണമെന്ന ഉത്തരവ് തിരുത്തി വിദ്യാഭ്യാസ വകുപ്പ്. പരാമർശങ്ങൾ വിവാദമായ പശ്ചാത്തലത്തിലാണ് മാറ്റമെന്നും ഉത്തരവിൽ പറയുന്നു....
ജാർഖണ്ഡിലെ ധൻബാദിൽ സ്കൂൾ വിദ്യാർത്ഥിനികളുടെ ഷർട്ട് അഴിപ്പിച്ച് ബ്ലേസറിൽ വീട്ടിലേക്കുപോകാൻ പ്രിൻസിപ്പാൾ നിർബന്ധിച്ചതായി പരാതി.പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടികളോടാണ് ഷർട്ട്...
തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്റ് സ്‌കൂളിലെ പ്രിന്‍സിപ്പലിനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍. ഓട്ടിസം ബാധിതനായ വിദ്യാര്‍ത്ഥിയെ പുറത്താക്കിയതിനാണ് കേസെടുത്തത്. സംഭവത്തില്‍ ഡിഇഒ...
റിപ്പബ്ലിക് ദിനത്തിൽ മദ്യപിച്ച് സ്കൂളിലെത്തിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു. രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ സർക്കാർ ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. വിദ്യാഭ്യാസ...
കോട്ടയത്ത് കൈക്കൂലി വാങ്ങവേ എൽപി സ്കൂൾ ഹെഡ്മാസ്റ്റർ വിജിലൻസ് പിടിയിൽ. ചാലുകുന്ന് സിഎൻഐ എൽപി സ്കൂൾ ഹെഡ്മാസ്റ്റർ ജോൺ ടി...
വയനാട്ടിലെ മാനന്തവാടി ലിറ്റര്‍ ഫ്‌ളവര്‍ സ്‌കൂളില്‍ തട്ടം ധരിച്ചെത്തിയ വിദ്യാര്‍ഥിനിയെ ക്ലാസില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ വീഴ്ച സംഭവിച്ചതായും ഇതില്‍...