Advertisement
സ്‌കൂൾ വികസന ഫണ്ട് ദുരുപയോഗം; പ്രധാനാധ്യാപകർക്കെതിരെ അച്ചടക്ക നടപടി

സ്‌കൂൾ വികസനത്തിനായി ഫണ്ട് വിനിയോഗിക്കാത്ത ഹെഡ്മാസ്റ്റർമാർക്കെതിരെ അച്ചടക്ക നടപടി വരുന്നു. സർക്കാർ ഉത്തരവുണ്ടായിട്ടും സ്‌കൂളിന്റെ ഭൗതിക നിലവാരം മെച്ചപ്പെടുത്താൻ സ്‌കൂൾ...

സ്പെഷ്യൽ സ്കൂളുകളോടുള്ള സർക്കാരിന്റെ  അവഗണനയ്ക്കെതിരെ സംസ്ഥാനത്തെ കളക്ടറേറ്റുകളിലേക്ക് മാർച്ചും ധർണയും

മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പഠനവും പരിശീലനവും പുനരധിവാസവും നൽകിവരുന്ന സംസ്ഥാനത്തെ സ്പെഷ്യൽ സ്കൂളുകളോടുള്ള സർക്കാരിന്റെ അവഗണനയ്ക്കെതിരെ പ്രക്ഷോഭം ശക്തമാക്കാൻ സംയുക്ത...

സംസ്ഥാനത്തെ സ്പെഷ്യല്‍ സ്കൂളുകളോടുള്ള സർക്കാർ അവഗണനക്കെതിരെ ജീവനക്കാർ സമരത്തിലേക്ക്

സംസ്ഥാനത്തെ സ്പെഷ്യല്‍ സ്കൂളുകളോടുള്ള സർക്കാർ അവഗണനക്കെതിരെ ജീവനക്കാർ സമരത്തിലേക്ക്.  ഈ മാസം 25 മുതൽ സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാല സത്യഗ്രഹ...

വിദ്യാലയങ്ങൾ നാളെ തുറക്കും

ഓണാവധിക്കു ശേഷം എളറാകുളത്ത് വിദ്യാലയങ്ങൾ നാളെ മുതൽ (29/08/18) തുറന്നുപ്രവർത്തിക്കും. സാങ്കേതിക കാരണങ്ങളാൽ മുളവൂർ ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂൾ,...

ജനിതക വൈകല്യമുണ്ടോ? മാതാപിതാക്കൾ അശുദ്ധിയുള്ള തൊഴിലെടുക്കുന്നുണ്ടോ? വിവാദമായി ഹരിയാനയിലെ സ്‌കൂൾ പ്രവേശന ഫോം

വിദ്യാർത്ഥികളുടെ സ്വകാര്യവിവരങ്ങളും കുടുംബവിവരങ്ങളും തേടിയുള്ള ഹരിയാന സർക്കാരിന്റെ സ്‌കൂൾ പ്രവേശന ഫോം വിവാദമാകുന്നു. ജനിതക വൈകല്യമുണ്ടോ, മാതാപിതാക്കൾ അശുദ്ധിയുള്ള തൊഴിലെടുക്കുന്നവരാണോ...

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം 23മുതല്‍

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം 23മുതല്‍ 26 വരെ കോഴിക്കോട് നടക്കും. നാളെയാണ് വിളംബര ഘോഷയാത്ര. വൈകിട്ട് 4.30ന് ഡിഡിഇ ഓഫീസ്...

പണമില്ലാത്തതിന്റെ പേരിൽ കുട്ടികൾക്ക് ഇനി വിനോദയാത്രകൾ മുടങ്ങില്ല

പണമില്ലാത്തതിന്റെ പേരിൽ ഇനി കുട്ടികളെ വിനോദ യാത്രകളിൽനിന്ന് സ്‌കൂൾ മാറ്റി നിർത്തില്ല. എല്ലാ കുട്ടികൾക്കും പ്രാതിനിധ്യം നൽകുന്ന തരത്തിലാകണം ഇനി...

വിദ്യാർത്ഥിയെ സ്‌കൂൾ കെട്ടിടത്തിന് മുകളിൽനിന്ന് തള്ളിയിട്ട് കൊന്നു

ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ സ്‌കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ട് കൊന്നു. ഉത്തർപ്രദേശിലെ ദിയോറയിൽ നെഹ്‌റു നഗറിലെ മോഡേൺ സിറ്റി മോണ്ടിസോറി...

സംസ്ഥാനം മുഴുവൻ നാളെ അവധി

സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. ദുരന്തനിവാരണ അതോറിറ്റി നൽകിയ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ അവധി നൽകിയത്. എം ജി...

ഇടുക്കിയിലെ സ്‌കൂളുകൾക്ക് നാളെ അവധി

ശക്തമായ മഴയെ തുടർന്ന് ഇടുക്കിയിലെ സ്‌കൂളുകൾക്ക് നാളെ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പ്ലസ്ടു വരെയുള്ള സ്‌കൂളുകൾക്കാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്....

Page 30 of 31 1 28 29 30 31
Advertisement