Advertisement
ഭൂമിയില്‍ എങ്ങനെ വെള്ളമുണ്ടായി? നൂറ്റാണ്ടുകളായി കുഴക്കുന്ന ആ ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് ഒരു അടി കൂടി വച്ച് ശാസ്ത്രജ്ഞര്‍

71 ശതമാനത്തോളം വെള്ളമുള്ള നമ്മുടെ ഈ ഭൂമി ഉണ്ടായി വന്ന കാലത്ത് ഈ വെള്ളമെല്ലാം എവിടെ നിന്ന് വന്നു എന്നത്...

ബഹിരാകാശ യാത്രികരുടെ ശുചിമുറി മാലിന്യങ്ങള്‍ ഇന്ധനമാക്കി മാറ്റാനാകുമോ? പഠനങ്ങള്‍ പുരോഗമിക്കുന്നു

ബഹിരാകാശ യാത്രികരുടെ ശുചിമുറി മാലിന്യം തന്നെ ബഹിരാകാശ യാത്രകള്‍ക്കുള്ള ഇന്ധനമായി ഉപയോഗിക്കാനാകുമോ എന്ന പരീക്ഷണവുമായി ഒരു കൂട്ടം ഗവേഷകര്‍. മനുഷ്യ...

രണ്ട് പിതാക്കന്മാരുള്ള എലിയെ സൃഷ്ടിച്ച് ഗവേഷകര്‍; വന്ധ്യതാ ചികിത്സയില്‍ ഇനി വരുമോ അച്ഛന്മാര്‍ മാത്രമുള്ള പ്രത്യുല്‍പ്പാദനം?

പെണ്ണ് എലിയില്ലാതെ രണ്ട് ജീവശാസ്ത്രപരമായ പിതാക്കളില്‍ നിന്ന് ഒരു എലിയെ വിജയകരമായി സൃഷ്ടിച്ച് ശാസ്ത്രലോകം. ആണ്‍കോശങ്ങളില്‍ നിന്ന് തന്നെ അണ്ഡങ്ങള്‍...

ആശങ്കകൾക്ക് വിരാമം; ആ ഭീമൻ പന്തിന് പിന്നിലെ രഹസ്യം ചുരുളഴിഞ്ഞു

കഴിഞ്ഞ ദിവസം ജപ്പാൻ തീരത്ത് അടിഞ്ഞ ഭീമൻ പന്ത് ചില്ല ആശങ്കകളൊന്നുമല്ല പരത്തിയത്. തുരുമ്പെടുത്ത മഞ്ഞ പന്തിനെ കുറിച്ച് നിരവധി...

ഭൂമിയുടെ അകക്കാമ്പിന്റെ ഭ്രമണം നിലച്ചു, ശേഷം തിരിച്ചുകറങ്ങി: ചൈനയില്‍ നിന്നുള്ള പഠനം

ഭൂമിയുടെ അകക്കാമ്പിന്റെ ഭ്രമണം താത്ക്കാലികമായി നിന്നുപോയതായി സൂചന നല്‍കി പഠനം. അകക്കാമ്പിന്റെ ഭ്രമണം നിലച്ച ശേഷം അത് എതിര്‍ദിശയില്‍ കറങ്ങാന്‍...

ജീവനറ്റ ചിലന്തികളെ വസ്തുക്കൾ എടുക്കാനുള്ള യന്ത്രങ്ങളായി ഉപയോഗിക്കുന്നു; പുതിയ കണ്ടുപിടുത്തവുമായി ശാസ്ത്രജ്ഞർ

ജീവനറ്റ ചിലന്തികളെ റോബോട്ടുകളായി ഉപയോഗിക്കുന്നു. കേൾക്കുമ്പോൾ കൗതുകം തോന്നുന്നില്ലേ? ചിലർക്കെങ്കിലും ഇത് കേൾക്കുമ്പോൾ ഹോളിവുഡ് ഹൊറർ ചിത്രത്തിന്റെ കഥപോലെ തോന്നിയേക്കാം....

ഭൂമി അതിവേഗം കറങ്ങുന്നു; ഏറ്റവും കുഞ്ഞൻ ദിവസമായി ജൂണ്‍ 29…

ഇരുപത്തിനാല് മണിക്കൂര്‍ തികച്ചെടുക്കാതെ ഭ്രമണം പൂര്‍ത്തിയാക്കി ഭൂമി. പതിവിന് വിപരീതമായി ജൂണ്‍ 29-നാണ് ഭൂമി അതിവേഗത്തിൽ കറക്കം പൂർത്തിയാക്കിയത്. സാധാരണയായി...

ഭൂമിയുടെ ഉല്‍പ്പത്തിയെക്കുറിച്ച് സൂചന നല്‍കാന്‍ കഴിയുന്ന കണ്ടെത്തല്‍ നടത്തിയെന്ന അവകാശവാദവുമായി ശാസ്ത്രജ്ഞര്‍

ഭൂമിയുടെ ഉല്‍പ്പത്തിയെക്കുറിച്ച് നിര്‍ണായക സൂചന നല്‍കാന്‍ കഴിയുന്ന കണ്ടെത്തല്‍ നടത്തിയെന്ന അവകാശവാദവുമായി ശാസ്ത്രജ്ഞര്‍. ചൊവ്വയിലെ ഏറ്റവും പഴക്കം ചെന്ന ഉല്‍ക്കാശില...

എന്റെ വിശ്വാസം ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലുമാണ്: നരേന്ദ്ര മോദി

താൻ വിശ്വസിക്കുന്നത് ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലുമാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്ധവിശ്വാസികൾക്ക് വികസനത്തിനു വേണ്ടി ഒന്നും ചെയ്യാനാവില്ല. ഒരു സന്യാസി...

84 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയുടെ അച്ചുതണ്ടിന് 12 ഡിഗ്രി ചരിവ് സംഭവിച്ചിരുന്നു; വീണ്ടും സംഭവിക്കുമെന്ന് പഠനം

ഏകദേശം 84 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമി അച്ചുതണ്ടിൽ നിന്ന് അപകടകരമായ രീതിയിൽ ചെരിഞ്ഞിരുന്നു എന്ന് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. കാലാകാലങ്ങളിൽ...

Page 2 of 4 1 2 3 4
Advertisement