Advertisement
ഗേറ്റ് തുറക്കാൻ വൈകി; സെക്യൂരിറ്റി ജീവനക്കാരനെ കയ്യേറ്റം ചെയ്ത് യുവതി

നോയിഡയിൽ ഗേറ്റ് തുറക്കാൻ വൈകിയതിന് സുരക്ഷാ ജീവനക്കാരനെ അധിക്ഷേപിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിൽ യുവതി അറസ്റ്റിൽ. അഭിഭാഷകയായ ഭവ്യ...

സുരക്ഷാ ഓഡിറ്റിംഗില്‍ പാളിച്ച; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുരക്ഷ ശക്തമാക്കാന്‍ ഡിജിപിയുടെ ശുപാര്‍ശ

സുരക്ഷാ ഓഡിറ്റിംഗില്‍ പാളിച്ച കണ്ടതിനെത്തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലെ സുരക്ഷ ശക്തമാക്കാന്‍ തീരുമാനം. ക്ഷേത്രത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ സംസ്ഥാന പൊലീസ്...

കനത്ത സുരക്ഷയില്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം; 1500 പൊലീസുകാരെ വിന്യസിച്ചു

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയ പശ്ചാത്തലത്തില്‍ വയനാട്ടില്‍ സുരക്ഷ ശക്തമാക്കി പൊലീസ്. സുരക്ഷയ്ക്കായി 1500 ഓളം പൊലീസുകാരെയാണ്...

‘എനിക്കെതിരെ കല്ലേറ് പോലുമുണ്ടായില്ലേ? എന്നിട്ടും സുരക്ഷ കൂട്ടാന്‍ പറഞ്ഞില്ല’; പൊലീസ് രാജ് നന്നല്ലെന്ന് ഉമ്മന്‍ ചാണ്ടി

ഇടതുപക്ഷം തനിക്കെതിരെ വ്യാപക പ്രതിഷേധം നടത്തിയപ്പോഴും തനിക്കുവേണ്ടി ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇടതുപക്ഷം വഴിവിട്ട...

ഒ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ൾ വേ​ലി​കെ​ട്ടി സം​ര​ക്ഷി​ക്ക​ണം; ലം​ഘി​ച്ചാ​ൽ പി​ഴ

ന​ഗ​ര​ത്തി​ലെ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ വേ​ലി​കെ​ട്ടി സം​ര​ക്ഷി​ക്കാ​ത്ത ഉ​ട​മ​ക​ൾ​ക്ക്​ മീ​റ്റ​റി​ന്​ നൂ​റ്​ റി​യാ​ൽ പി​ഴ​യെ​ന്ന്​ മു​നി​സി​പ്പ​ൽ ഗ്രാ​മ ഭ​വ​ന മ​ന്ത്രാ​ല​യം. റി​യാ​ദ്,...

ഉംറ സീസൺ വിജയകരമാക്കാൻ ഒരുമിച്ച്​ പ്രവർത്തിക്കും; സുരക്ഷസേന കമാൻഡർ

ഉംറ സീസൺ വിജയകരമാക്കാൻ ഒരുമിച്ച്​ പ്രവർത്തിക്കുമെന്ന്​ ഉംറ സുരക്ഷസേന കമാൻഡർ മേജർ ജനറൽ മുഹമ്മദ്​ അൽബസാമി . മക്കയിൽ നടന്ന...

ക്ലിഫ് ഹൗസിന്റെ സുരക്ഷ വീണ്ടും വർധിപ്പിക്കും; ആയുധധാരികൾ ഉൾപ്പടെ 20 വ്യവസായ സേനാം​ഗങ്ങൾ കൂടി വരും

മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വീണ്ടും വർധിപ്പിക്കുന്നു. ആയുധധാരികൾ ഉൾപ്പടെ 20 വ്യവസായ സേനാം​ഗങ്ങളെ കൂടി വിന്യസിക്കാനാണ്...

കാശ്മീർ ഫയൽസ് സംവിധായകൻ വിവേക് ​​അഗ്നിഹോത്രിക്ക് വൈ കാറ്റഗറി സുരക്ഷ

‘ദി കശ്മീർ ഫയൽസ്’ ഡയറക്ടർ വിവേക് ​​അഗ്നിഹോത്രിക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി കേന്ദ്രം. സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ വർധിച്ചുവരുന്ന...

പാകിസ്താനിൽ ശ്രീലങ്കൻ പൗരൻ കൊല്ലപ്പെട്ട സംഭവം; ലങ്ക പ്രീമിയർ ലീഗിലെ പാക് താരങ്ങൾക്ക് സുരക്ഷ വർധിപ്പിച്ചു

ലങ്ക പ്രീമിയർ ലീഗിൽ കളിക്കുന്ന പാകിസ്താൻ താരങ്ങളുടെ സുരക്ഷ വർധിപ്പിച്ചു. പാകിസ്താനിൽ ശ്രീലങ്കൻ പൗരൻ കൊല്ലപ്പെട്ട സംഭവത്തെ തുടർന്നാണ് മുൻകരുതലെന്ന...

സെക്യൂരിറ്റി ജീവനക്കാർ മർദിച്ച യുവാവിന്റെ അമ്മൂമ്മ മരിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാർ മർദിച്ച അരുൺ ദേവിന്റെ അമ്മൂമ്മ മരിച്ചു. ജനമ്മാൾ എന്ന എഴുപത്തിയഞ്ചുകാരിയാണ് മരിച്ചത്. പ്രായാധിക്യം...

Page 3 of 6 1 2 3 4 5 6
Advertisement