മണിപ്പൂർ കലാപത്തെ തുടർന്ന് ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനത്തിൽ കേന്ദ്രസർക്കാരിനെതിരെയും സംസ്ഥാന സർക്കാരിനെതിരെയും ആഞ്ഞടിച്ച് കോൺഗ്രസ് എംപി ശശി തരൂർ. പൗരന്മാർക്ക്...
മഹാരാഷ്ട്രയിലെ തലേഗാവിൽ സ്കൂൾ വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെ ആക്രമിച്ച സംഭവത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എം.പി ശശി തരൂർ. മാന്യനായ ഒരു...
അന്താരാഷ്ട്ര യോഗ ദിനത്തിൽ കേന്ദ്ര സർക്കാരിനെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. യോഗാദിനം അന്താരാഷ്ട്രവൽക്കരിക്കാൻ മോദി സർക്കാരും...
പുതിയ പാര്‍ലമെന്റ് ഉദ്ഘാടനത്തില്‍ പ്രതിപക്ഷ വിമര്‍ശനം തുടരുന്നതിനിടെ ചെങ്കോല്‍ സ്ഥാപിച്ചതിനെ അനുകൂലിച്ച് ശശി തരൂര്‍ എംപി. വൈസ്രോയി മൗണ്ട് ബാറ്റണ്‍...
ഇതാണ് എന്റെ കേരള സ്റ്റോറി (#MyKeralaStory) എന്ന ഹാഷ്ടാഗിൽ ശശി തരൂരിന്റെ ട്വീറ്റ് പങ്കുവെച്ച് ഓസ്കാർ ജേതാവും സൗണ്ട് എഡിറ്ററുമായ...
ദി കേരള സ്റ്റോറി എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് എം.പി ശശി തരൂർ രംഗത്ത്. ചിത്രം നിരോധിക്കണമെന്ന്...
‘ ദി കേരള സ്റ്റോറി’ക്കെതിരെ പ്രതികരിച്ച് ശശി തരൂർ എംപി. ഇത് നിങ്ങളുടെ കേരളത്തിന്റെ കഥയാകാം, പക്ഷേ ഞങ്ങളുടെ കേരളത്തിന്റെ...
കേരളത്തിലേക്ക് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ എത്തിച്ച കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ഏപ്രില്‍ 25ന്...
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി താരപ്രചാരകരുടെ പട്ടിക പുറത്തിറക്കി കോൺഗ്രസ്. ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന ജഗദീഷ് ഷെട്ടാർ 40...
കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതിരെ കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. കഴിഞ്ഞ നാല് വർഷമായി...