Advertisement
പാർലമെന്‍റിൽ വീണ് ശശി തരൂർ എംപിക്ക് പരുക്ക്; പരിപാടികൾ റദ്ദാക്കി

പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ശശി തരൂര്‍ കാല്‍ വഴുതി വീണു. കാലിന് പരുക്കേറ്റ കാര്യം തരൂര്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ചികിത്സയിൽ...

‘പിണറായിക്ക് എത്തിപ്പിടിക്കാനാകാത്ത മാങ്ങ പുളിക്കും’; സിപിഐഎമ്മിന് ലീഗിനോട് പ്രേമമെന്ന് കെ സുധാകരന്‍

ലീഗിനെ തഴുകിക്കൊണ്ടുള്ള സിപിഐഎം പ്രസ്താവനകള്‍ക്കെതിരെ ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ലീഗ് വര്‍ഗീയ പ്രസ്ഥാനം എന്ന് കോണ്‍ഗ്രസിന് പറയാന്‍...

‘ശശി തരൂരിനെ വിമര്‍ശിച്ച് നേതൃത്വം വഷളായി’; കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ നേതാക്കള്‍

ശശി തരൂരിനെ വിമര്‍ശിച്ച് നേതൃത്വം വഷളായി എന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വിമര്‍ശനം. വിഷയം കൈകാര്യം ചെയ്ത രീതി...

നേതാക്കളുടെ ‘അമ്മാവൻ സിൻഡ്രോം’ മാറണം; തരൂരിനെ പിന്തുണച്ച് കണ്ണൂർ യൂത്ത് കോൺഗ്രസ്

ശശി തരൂരിനെ പിന്തുണച്ച് കണ്ണൂരിൽ യൂത്ത് കോൺഗ്രസിന്റ പ്രമേയം. അനാവശ്യ ഭ്രഷ്ട് ആത്മഹത്യാപരവും താൻ പോരിമയുമാണെന്നും ഭ്രഷ്ട് കൊണ്ട് നേതാവിന്റെ...

‘മത്സ്യത്തൊഴിലാളികളുടെ ന്യായമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം’; വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായതിനെ സ്വാഗതം ചെയ്ത് ശശി തരൂര്‍

വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായതിനെ സ്വാഗതം ചെയ്ത് ഡോ.ശശി തരൂര്‍ എംപി. സമാധാനത്തിനും ഐക്യത്തിനും വേണ്ടി വിട്ടുവീഴ്ച ചെയ്യാന്‍ സന്നദ്ധത കാണിച്ച...

പാര്‍ട്ടിക്ക് വേണ്ടി രാപകലില്ലാതെ കഷ്ടപ്പെടുന്നയാളാണ് താന്‍; വിവാദ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ചറിയില്ലെന്ന് നാട്ടകം സുരേഷ്

ഡോ.ശശി തരൂരിനെതിരായ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി കോട്ടയം ഡിസിസിയില്‍ വിവാദം. അത്തരമൊരു പോസ്റ്റിനെ കുറിച്ചുള്ള വിവാദത്തെ കുറിച്ച് തനിക്കറിവില്ലെന്ന് ഡിസിസി...

സോണിയയുടെ അടുക്കളയിലെ പാത്രം കഴുകി കോൺഗ്രസായ ആളല്ല നാട്ടകം; കോട്ടയം ഡിസിസിയിൽ ഫേസ്ബുക്ക് വിവാദം

തരൂരിന്റെ കോട്ടയം സന്ദർശനത്തെ തുടർന്നുള്ള കലഹം കെട്ടടങ്ങും മുൻപ് കോട്ടയം ഡിസിസിയിൽ ഫേസ്ബുക്ക് വിവാദം. ശശി തരൂരിനെതിരെ രൂക്ഷ പരാമർശങ്ങളുമായി...

എൻസിപിയിലേക്കില്ല; പി.സി.ചാക്കോയ്ക്ക് മറുപടിയുമായി ശശി തരൂർ

എൻസിപിയിലേക്ക് ക്ഷണിച്ച പി.സി.ചാക്കോയ്ക്ക് മറുപടിയുമായി ശശി തരൂർ. എൻസിപിയിലേക്കുള്ള ക്ഷണം നിരസിച്ച അദ്ദേഹം എൻസിപിയിലേക്കില്ലെന്നും പറഞ്ഞു. ഞാൻ പോകുന്നുണ്ടെങ്കിൽ അല്ലെ...

ശശി തരൂർ സീറോ മലബാർ സഭാ ആസ്ഥാനത്ത്; വിഴിഞ്ഞം ചർച്ച ചെയ്തില്ലെന്ന് തരൂർ

ശശി തരൂർ സീറോ മലബാർ സഭാ അധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. കാക്കനാട്ടെ സഭാ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച....

യൂത്ത് കോൺഗ്രസും ശശി തരൂരും പാർട്ടിയിൽ സമാന്തര പ്രവർത്തനം നടത്തുന്നില്ല; കെ.എസ് ശബരിനാഥൻ

യൂത്ത് കോൺഗ്രസും ശശി തരൂരും പാർട്ടിയിൽ സമാന്തര പ്രവർത്തനം നടത്തുന്നില്ലെന്ന് കോൺ​ഗ്രസ് നേതാവ് കെ.എസ്. ശബരിനാഥൻ.തരൂർ സമാന്തര പ്രവർത്തനം നടത്തുന്നുവെന്ന...

Page 20 of 38 1 18 19 20 21 22 38
Advertisement