Advertisement
മാടമ്പിത്തരത്തിനും പുരുഷാധിപത്യത്തിനും ഏറ്റ കനത്ത പ്രഹരം; സിദ്ദിഖിന്റെയും രഞ്ജിത്തിന്റെയും രാജിയില്‍ പ്രതികരിച്ച് സംവിധായകന്‍ ആഷിഖ് അബു

മാടമ്പിത്തരത്തിനും പുരുഷാധിപത്യത്തിനും ഏറ്റ വന്‍ പ്രഹരമാണ് സിദ്ദിഖിന്റെയും രഞ്ജിത്തിന്റെയും രാജിയെന്ന് സംവിധായകന്‍ ആഷിഖ് അബു. അനിവാര്യമായ കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മലയാള...

സിദ്ദിഖിനെതിരെ പോക്സോ വകുപ്പുകൾ ചുമത്തണം; രഞ്ജിത്തിനെതിരെയും പൊലീസിൽ പരാതി

സംവിധായകൻ രഞ്ജിത്തിനെതിരെയും നടൻ സിദ്ദിഖിനെതിരെയും പൊലീസിൽ പരാതി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി ലഭിച്ചത്. വൈറ്റില സ്വദേശി ടി...

ഉപ്പ് തിന്നവർ വെളളം കുടിക്കട്ടെ; ആരോപണ വിധേയരെ സംരക്ഷിക്കേണ്ടെന്ന നിലപാടിൽ അമ്മ

ആരോപണ വിധേയരായ ആരെയും സംരക്ഷിക്കേണ്ടെന്ന നിലപാടിൽ താരസംഘടനയായ അമ്മ. ഉപ്പ് തിന്നവർ വെളളം കുടിക്കട്ടെയെന്നാണ് പൊതുവികാരം. വെളിപ്പെടുത്തലുകൾ സംഘടനയ്ക്ക് വലിയ...

യുവനടിയുടെ ലൈംഗികാരോപണം; അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച് സിദ്ദിഖ്

അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച് നടൻ സിദ്ദിഖ്. രാജികത്ത് അമ്മ പ്രസിഡന്റ് മോഹൻലാലിന് അയച്ചു. യുവനടിയുടെ ലൈംഗികാരോപണത്തിന് പിന്നാലെയാണ്...

യുവനടിയുടെ ലൈംഗികാരോപണ പരാതി; നടൻ സിദ്ദിഖിനെതിരെ കേസെടുക്കാൻ സാധ്യത

യുവ നടിയുടെ ലൈംഗിക ആരോപണ പരാതിയിൽ നടൻ സിദ്ദിഖിനെതിരെകേസെടുക്കാൻ സാധ്യത. സിദ്ദിഖ് തന്നെ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി നടി രേവതി സമ്പത്താണ്...

രഞ്ജിത്തിന്റെ രാജി അനിവാര്യമെന്ന് എൽഡിഎഫ്; സിദ്ദിഖിനെതിരെ നിയമനടപടിക്കും ആലോചന

ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിൽ സംവിധായകൻ രഞ്ജിത്തിന്റെ രാജി അനിവാര്യമാണെന്ന് ഇടതുമുന്നണിയിൽ വിലയിരുത്തൽ. ചലച്ചിത്ര അക്കാദമി സ്ഥാനത്തുനിന്നും രാജി...

‘സിദ്ദിഖ് ഹീനമായി ഉപദ്രവിച്ചു, ഒരു സൂപ്പർ സ്റ്റാർ മോശമായി പെരുമാറി’; 24 എൻകൗണ്ടറിൽ വെളിപ്പെടുത്തൽ

നടനും അമ്മയുടെ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖിനെതിരെ ഗുരുതരാരോപണവുമായി യുവനടി രേവതി സമ്പത്ത് രംഗത്ത്. നടൻ തന്നെ ശാരീരികമായി പീഡിപ്പിച്ചെന്നും ചെറിയ...

‘സിദ്ദിഖിന്റെ പ്രതികരണം ശരിയായില്ല, അമ്മ ഇരകൾക്കൊപ്പം നിൽക്കണം; ഉർവശി

പുറത്തുവന്ന ആരോപണങ്ങളിൽ അമ്മ സംഘടന ശക്തമായി ഇടപെടണമെന്ന് നടി ഉർവശി. സിദ്ദിഖിന്റെ ഒഴുക്കൻ മട്ടിലുള്ള മറുപടി ശരിയായില്ല. ആരോപണങ്ങളിൽ ആദ്യം...

‘ഇടവേള ബാബുവിനെതിരായ ആരോപണം കേട്ടിരുന്നു, അദ്ദേഹത്തോട് സംസാരിക്കാൻ കഴിഞ്ഞിട്ടില്ല’; സിദ്ദിഖ്

ഇടവേള ബാബുവിനെതിരെ ഉയര്‍ന്ന ആരോപണം പരിശോധിക്കുമെന്ന് ‘അമ്മ’ ജനറല്‍ സെക്രട്ടറി സിദ്ദിഖ്. ഇടവേള ബാബുവിനെതിരായ ആരോപണം കേട്ടിരുന്നു. ബാബുവിനോട് ഇക്കാര്യം...

‘സിനിമയിൽ പവർ ഗ്രൂപ്പും മാഫിയയും ഇല്ല, ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുത്’; സിദ്ദിഖ്

ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പ്രതികരിച്ച് താരസംഘടനയായ ‘അമ്മ’. അമ്മ’ ഒളിച്ചോടിയിട്ടില്ലെന്നും തങ്ങൾ ഹേമ കമ്മിറ്റിക്കൊപ്പമാണെന്നും ജനറൽ സെക്രട്ടറി സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍...

Page 5 of 8 1 3 4 5 6 7 8
Advertisement