തൃശൂര്‍ പൂരം കൊഴുക്കുന്നതിനിടെ കേരളത്തിലെ സാംസ്‌കാരിക നഗരത്തിലേക്കുള്ള യാത്രാ നിരക്കുകള്‍ പരസ്യപ്പെടുത്തി കെ റെയില്‍. കേരളത്തിലെ വിവിധ നഗരങ്ങളില്‍ നിന്ന്...
സില്‍വര്‍ ലൈന്‍ പദ്ധതി അതിജീവനത്തിന്റെ കാര്യമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പദ്ധതിയില്‍ രാഷ്ട്രീയം കാണേണ്ട കാര്യമില്ല. ആരെ ബോധ്യപ്പെടുത്തിയാണ്...
സില്‍വര്‍ലൈന്‍ പദ്ധതിക്ക് കെ റെയില്‍ പറയുന്നതിനേക്കാള്‍ ഇരട്ടിത്തുക വേണമെന്ന് നീതി ആയോഗ്. 63,940 കോടി രൂപയെന്ന കെ റെയില്‍ ഡിപിആര്‍...
കേരളത്തില്‍ സില്‍വര്‍-ലൈന്‍ നടപ്പാക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ. പദ്ധതി നടത്തിപ്പിനുള്ള ഇച്ഛാശക്തി എൽഡിഎഫ് സർക്കാരിനുണ്ട്. ആവശ്യമെങ്കിൽ...
കണ്ണൂര്‍ ചാലയില്‍ സില്‍വര്‍ലൈന്‍ കല്ലുകള്‍ പിഴുത് പ്രതിഷേധിച്ച സംഭവവുമായി ബന്ധപ്പെട്ട് കേസെടുക്കുന്നതില്‍ വ്യക്തത തേടി പൊലീസ്. സര്‍വേകല്ല് പൊതുമുതലിന്റെ പരിധിയില്‍...
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ സജീവമായി രംഗത്തിറങ്ങുമെന്ന് സില്‍വര്‍ലൈന്‍ വിരുദ്ധ സമിതി. മണ്ഡലത്തില്‍ ഉടനീളം സില്‍വര്‍ലൈന്‍ വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കാനാണ് പദ്ധതി....
ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന സില്‍വര്‍ ലൈന്‍ ബദല്‍ സംവാദം ഇന്ന് നടക്കും. കെ റെയില്‍ പ്രതിനിധികളായി ആരും പങ്കെടുക്കേണ്ടെന്ന...
സില്‍വര്‍ലൈന്‍ ബദല്‍ സംവാദത്തില്‍ പങ്കെടുക്കില്ലെന്ന് കെ റെയില്‍. നാളെയാണ് ബദല്‍ സംവാദം നിശ്ചയിച്ചിരുന്നത്. ചര്‍ച്ചകള്‍ തുടരും ചര്‍ച്ചകളില്‍ നിന്ന് പിന്നോട്ടില്ലെന്നും...
കണ്ണൂര്‍ ധര്‍മ്മടത്ത് കനത്ത പ്രതിഷേധമുണ്ടായതോടെ സിൽവർലൈൻ സര്‍വ്വേക്കല്ല് സ്ഥാപിക്കാനാവാതെ ഉദ്യോഗസ്ഥർ മടങ്ങി. നേരത്തേ കല്ലിടലിനിടെ സര്‍വേ എഞ്ചിനീയര്‍ക്ക് മര്‍ദനമേറ്റിരുന്നു. ധര്‍മ്മടം...
കണ്ണൂര്‍ ധര്‍മ്മടത്ത് സര്‍വ്വേക്കല്ല് സ്ഥാപിക്കുന്നതിനിടെ കെ റെയില്‍ ഉദ്യോഗസ്ഥന് മര്‍ദനം. സര്‍വേ എഞ്ചിനീയര്‍ക്കാണ് കല്ലിടലിനിടെ മര്‍ദനമേറ്റത്. ധര്‍മ്മടം പഞ്ചായത്തിലെ 14-ാം...