Advertisement
‘സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുന്നവരുടെ ലക്ഷ്യം കമ്മീഷൻ’; വി.എം സുധീരൻ

സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുന്നവരുടെ ലക്ഷ്യം കമ്മീഷനാണെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് വിഎം സുധീരൻ. സിൽലൈൻ വിരുദ്ധ സമിതിയുടെ സെക്രട്ടറിയേറ്റിന്...

സിൽവർലൈനിന് പച്ചക്കൊടി ? തുടർ ചർച്ചകൾക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ദക്ഷിണ റെയിൽവേ

കെ-റെയിലുമായി ചർച്ച നടത്താൻ പാലക്കാട്, തിരുവനന്തപുരം ഡിവിഷണൽ മാനേജർമാർക്ക് നിർദ്ദേശം. ഡിവിഷനൽ മാനേജർമാർക്ക് സതേൺ റെയിൽവേയാണ് കത്തയച്ചത്. ( southern...

‘ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്താതെ സർവേക്കല്ല് സ്ഥാപിച്ചത് തെറ്റ്’ ; ടോം ജോസ് ട്വന്റിഫോറിനോട്

സിൽവർലൈൻ പദ്ധതിയിലെ ഭൂമിയേറ്റെടുക്കലിൽ രൂക്ഷ വിമർശനവുമായി മുൻ ചീഫ് സെക്രട്ടറി ടോം ജോസ്. പദ്ധതി പ്രകാരമുള്ള ഭൂമിയേറ്റെടുക്കൽ കൃത്യമായി നടപ്പാക്കുന്നതിൽ...

കേന്ദ്ര അനുമതി ലഭിച്ചാൽ സിൽവർലൈൻ പദ്ധതി നടപ്പാക്കും; ആവർത്തിച്ച് സർക്കാർ നിയമസഭയിൽ

കേന്ദ്ര അനുമതി ലഭിച്ചാൽ സിൽവർലൈൻ പദ്ധതി നടപ്പാക്കുമെന്ന് നിയമസഭയിലും ആവർത്തിച്ച് സർക്കാർ. ഇതിന് സാമ്പത്തിക പ്രതിസന്ധി തടസമല്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ...

സിൽവർലൈൻ നടപടികൾ മരവിപ്പിച്ച് സർക്കാർ

സിൽവർലൈൻ നടപടികൾ മരവിപ്പിച്ച് സംസ്ഥാന സർക്കാർ. സാമൂഹികാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്രാനുമതിക്ക് ശേഷം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ്...

സിൽവർലൈനിന് മരണമണിയോ ?

സിൽവർലൈൻ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കൽ നടപടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാൻ റവന്യൂ വകുപ്പ് തീരുമാനം. സിൽവർ ലൈനിന് മരണമണിയോ എന്നതാണ്...

സിൽവർ ലൈൻ സാമൂഹികാഘാത പഠനം; പഴയ ഏജൻസികളെ തന്നെ ഏൽപ്പിക്കുന്നതിൽ മന്ത്രിസഭയുടെ അനുമതി അഭികാമ്യമെന്ന് നിയമ വകുപ്പ്

സിൽവർ ലൈൻ സാമൂഹികാഘാത പഠനത്തിൽ പഴയ ഏജൻസികളെ തന്നെ ഏൽപ്പിക്കുന്നതിൽ മന്ത്രിസഭയുടെ അനുമതി അഭികാമ്യമെന്ന് നിയമ വകുപ്പ്. പഠനം പൂർത്തിയാക്കാൻ...

സിൽവർ ലൈൻ: സ്ഥലമെടുപ്പുമായി സർക്കാർ മുന്നോട്ട്

സിൽവർ ലൈൻ സ്ഥലമെടുപ്പുമായി സർക്കാർ മുന്നോട്ട്. പുതിയതായി സൃഷ്ടിച്ച തസ്തികകൾ തുടരാൻ ഉത്തരവിറക്കി. എറണാകുളം സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറുടെ ഓഫിസിലെ...

സിൽവർലൈൻ; 61000 പേർക്ക് തൊഴിലവസരങ്ങൾ ലഭിക്കുമെന്ന് കെ റെയിൽ

സിൽവർലൈൻ പദ്ധതി നടപ്പിലാക്കുന്ന ആദ്യ ഘട്ടത്തിൽ 50000 പേർക്ക് തൊഴിലവസരങ്ങൾ ലഭിക്കുമെന്ന് കെ റെയിൽ. സിൽവർലൈനിന്റെ പ്രവർത്തന ഘട്ടത്തിൽ 11000...

സില്‍വര്‍ ലൈനില്‍ സര്‍ക്കാരിന് വീഴ്ച; സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന് സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. പാരിസ്ഥിതിക ആഘാതവും സാമൂഹിക ആഘാതവും സംബന്ധിച്ച്...

Page 1 of 61 2 3 6
Advertisement