സംഘര്‍ഷം തുടരുന്ന മണിപ്പൂരിലെ സാഹചര്യത്തിന് അയവുവരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് സിപിഐഎം...
ജോലിസമയത്ത് സെമിനാർ സംഘടിപ്പിച്ച് സിപിഐഎം അനുകൂല സംഘടന. കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയോഷൻറെ ഗോൾഡൻ ജൂബിലി സമ്മേളനത്തോടനുബന്ധിച്ചായിരുന്നു സെക്രട്ടറിയേറ്റ് എംപ്ലോയീസ്...
പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത പ്രതിനിധി സംഘം ഇന്ന് ത്രിപുരയിലെത്തും. തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സിപിഐഎം, സിപിഐ, കോൺഗ്രസ്...
സിപിഐഎം കേരള ഘടകം ജീര്‍ണതയുടെ പടുകുഴിയില്‍ വീണുകിടക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പി കൃഷ്ണപിള്ളയും എ.കെ.ജിയും ഇ.എം.എസും...
ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണം പൊളിറ്റ് ബ്യൂറോയിൽ ചർച്ചയായില്ലെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയം സംസ്ഥാന...
കേരളത്തിലെ സര്‍വകലാശാലകളിലെ വി സിമാര്‍ രാജിവയ്ക്കാന്‍ ആവശ്യപ്പെടുന്നത് വഴി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇല്ലാത്ത അധികാരമാണ് പ്രയോഗിക്കുന്നതെന്ന് സിപിഐഎം...
മാഗ്‌സെസെ പുരസ്‌കാര വിവാദത്തില്‍ പ്രതികരിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കെ കെ ശൈലജ പുരസ്‌കാരം സ്വീകരിക്കേണ്ടെന്ന് പാര്‍ട്ടി...
എകെജി സെന്റര്‍ ആക്രമണത്തെ അപലപിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രകോപനങ്ങളില്‍ വീഴാതെ പ്രതിഷേധം സമാധാനപരമായിക്കണം എന്ന് യെച്ചൂരി...
സിൽവർലൈൻ പദ്ധതിക്ക് പാർട്ടി കോൺഗ്രസ് പച്ചക്കൊടി കാട്ടിയിട്ടില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിൽവർലൈൻ പദ്ധതി സമ്മേളന അജണ്ടയുടെ...
സിൽവർ ലൈൻ പദ്ധതി കേരളം വികസനത്തിന് അനിവാര്യമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളാ വികസനമാണ് സംസ്ഥാന സർക്കാരിന്റെ...