പാമ്പ് കടിയേറ്റ ഭാര്യയ്ക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കാന്‍ ഭര്‍ത്താവ് ചെയ്ത സാഹസിക കൃത്യം കൊണ്ട് വലഞ്ഞ് ആശുപത്രി ജീവനക്കാര്‍. ഭാര്യയെ...
തൃശൂർ വടക്കാഞ്ചേരിയിൽ ആനപ്പറമ്പ് സ്കൂൾ വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു. നാലാം ക്ലാസ് വിദ്യാർത്ഥിക്കാണ് സ്ക്കൂൾ ബസ് ഇറങ്ങുന്നതിനിടെ കടിയേറ്റത്. അണലിയുടെ...
കൊല്ലം മയിലാപൂരില്‍ പാമ്പിനെ പിടിക്കുന്നതിനിടെ പാമ്പ് പിടുത്തക്കാരന് മൂര്‍ഖന്റെ കടിയേറ്റു. തട്ടാമല സന്തോഷിനാണ് കടിയേറ്റത്. കടിയേറ്റിട്ടും മൂര്‍ഖനെ പിടിച്ച് കുപ്പിയിലാക്കിയ...
എയർ ഏഷ്യാ വിമാനത്തിൽ പാമ്പ് കയറി. കോലാലമ്പൂരിൽ നിന്ന് മലേഷ്യയിലെ തവൗവിലേക്കുള്ള വിമാനത്തിലാണ് പാമ്പ് കയറിയത്. പൈലറ്റ് ഹന മുഹ്‌സിൻ...
മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ചികിത്സയില്‍ തുടരുന്ന വാവ സുരേഷ് ആരോഗ്യം വീണ്ടെടുക്കണമെന്ന പ്രാര്‍ഥനയിലാണ് കേരളം. വാവ സുരേഷിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കൊപ്പം...
വാവ സുരേഷിന് മൂർഖന്റെ കടിയേറ്റത്തിന് ശേഷമുള്ള ദൃശ്യങ്ങൾ ട്വന്റിഫോറിന്. വാവ സുരേഷിന്റെ കാൽ മുട്ടിന് മുകളിലാണ് പാമ്പ് കടിച്ചത്. (...
തിരുവനന്തപുരം മൃഗശാലയിൽ കൂടു വൃത്തിയാക്കുന്നതിനിടയിൽ പാമ്പ് കടിയേറ്റ് മരിച്ച എ ഹർഷാദിന്റെ കുടുംബത്തിന് നഷ്ടപരിഹാരം കാലതാമസം കൂടാതെ നൽകണമെന്ന് സംസ്ഥാന...
പാമ്പിനെ കൊലപാതകത്തിനുള്ള ആയുധമാക്കുന്നത് നിത്യസംഭവമാകുന്നുവെന്ന് സുപ്രിംകോടതി. ഭർതൃമാതാവിനെ മരുമകൾ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന കേസിൽ ജാമ്യം നിഷേധിച്ചുകൊണ്ടാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. ഇന്ത്യയിൽ...
മൂര്‍ഖന്‍ കഴുത്തില്‍ ചുറ്റിവരിഞ്ഞിട്ടും ധൈര്യം കൈവിടാതെ ജീവന്‍ തിരിച്ചുപിടിച്ച് ആറുവയസ്സുകാരി. മഹാരാഷ്ട്രയിലെ വാര്‍ധ ജില്ലയിലാണ് സംഭവം.cobra bite വീട്ടില്‍ നിലത്തുകിടന്ന്...
തിരുവനന്തപുരം മൃഗശാലയിൽ പാമ്പുകടിയേറ്റ് ജീവനക്കാരൻ മരിച്ചു. കാട്ടാക്കട സ്വദേശി ഹർഷാദ് (45) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കൂട്...