Advertisement
ശരീരഭാരം കുറയ്ക്കാൻ ശീലമാക്കാം ഈ ജ്യൂസുകൾ

ശരീരത്തിന് അമിതമായി വണ്ണം വയ്ക്കുന്നു എന്നത് ഇക്കാലത്ത് പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. അമിതമായ വണ്ണം പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് മാത്രമല്ല...

പത്താം വയസിൽ കുപ്പിയിൽ സന്ദേശമെഴുതി കടലിലെറിഞ്ഞു; 37 വർഷങ്ങൾക്ക് ശേഷം ആ കുപ്പി തിരികെ എത്തി…

കൗതുകകരമായ നിരവധി വാർത്തകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകാറുണ്ട്. അത്തരമൊരു വാർത്തയാണ് ഇപ്പോൾ ചർച്ചാവിഷയം. 1985-ൽ കെന്റക്കിയിലെ ഒരു വ്യക്തി...

ഹൃദയത്തെ സംരക്ഷിക്കാം ആരോഗ്യത്തോടെ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

പ്രായഭേദമന്യേ ഹൃദയാഘാതം വര്‍ധിച്ചുവരികയാണ്. മാറുന്ന ജീവിതശൈലിയും കൃത്യതയില്ലാത്ത ശീലങ്ങളും ഭക്ഷണരീതിയിലെ വൈകൃതങ്ങളുമൊക്കെയാണ് യുവാക്കള്‍ക്കിടയിലും ഹൃദയാഘാതമുണ്ടാകാനുള്ള പ്രധാന കാരണങ്ങള്‍. യുവാക്കള്‍ക്കിടയിലും ഹൃദ്‌രോഗം...

നൂറ്റാണ്ടുകൾക്ക് ഇപ്പുറവും നിലയ്ക്കാത്ത ക്ലോക്ക് ടവർ; ഒടുവിൽ തകർത്തുകളയേണ്ടി വന്ന അത്ഭുതക്കോട്ട

വളരെ മനോഹരമായ കലാസൃഷ്ടികളാണ് ഓരോ കോട്ടകളും കൊട്ടാരങ്ങളും. നൂറ്റാണ്ടുകൾക്ക് മുൻപ് നിർമിച്ച കോട്ടകൊത്തളങ്ങൾ പോലും ഒരു പൊട്ടുപോലും വീഴാതെ ഒരു...

13 മാസമുള്ള ലോകത്തെ ഒരേയൊരു രാജ്യം

എത്യോപ്യയെ കുറിച്ച് കേട്ടിട്ടില്ലേ? ആരും പൊതുവെ വിനോദ യാത്രയ്ക്കായി തിരഞ്ഞെടുക്കാറില്ലെങ്കിലും ഏറെ പ്രത്യേകതകൾ നിറഞ്ഞ സ്ഥലമാണ് എത്യോപ്യ. ആഫ്രിക്കയിലെ ഏറ്റവും...

എട്ടുമണിക്കൂറിലധികം ഇരിക്കുന്നത് പുകവലിയ്ക്ക് സമാനമെന്ന് പഠനറിപ്പോർട്

നമ്മളിൽ മിക്കവരും ഓഫീസുകളിലും കമ്പ്യൂട്ടറിനു മുന്നിലും സമയം ചെലവഴിക്കുന്നവരാണ്. അതുകൊണ്ട് തന്നെ നടത്തമോ മറ്റു അധ്വാനങ്ങളോ നമ്മൾ ചെയ്യാൻ വിട്ടുപോകാറുമുണ്ട്....

87-ാം വയസിൽ രണ്ടാം ബിരുദാനന്തര ബിരുദം നേടി ഇന്ത്യക്കാരി

പ്രായം ഒന്നിനും ഒരു തടസമല്ല. പ്രായത്തിന്റെ എല്ലാ പരിമിതികളെയും അവഗണിച്ച് തങ്ങളുടെ സ്വപ്നത്തിനായി പരിശ്രമിക്കുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്....

ഓക്‌സ്ഫഡ് ഡിക്ഷ്ണറിയുടെ 2022ലെ വാക്ക് ‘ഗോബ്ലിൻ മോഡ്’

ഗോബ്ലിൻ മോഡ് എന്ന പ്രയോഗമാണ് ഓക്‌സ്ഫഡ് ഡിക്ഷ്ണറി 2022ലെ വാക്കായി തിരഞ്ഞെടുത്തത്. അലസരും സ്വന്തം കാര്യം നോക്കുന്നവരുമായി ആളുകൾ മാറുന്നതിനെയാണ്...

തന്റെ സുഹൃത്തിനായിരുന്നു അദ്ദേഹം മൊബൈൽ സന്ദേശം അയച്ചത്; ആദ്യത്തെ എസ്എംഎസിന് ഇന്ന് 30 വയസ്…

ഇന്ന് സാങ്കേതിക വിദ്യയും ടെക്നോളജിയും ഏറെ വളർന്നു.മെസേജുകളും വിഡിയോകളും എല്ലാം വളരെ എളുപ്പത്തിൽ നമ്മുടെ വിരൽത്തുമ്പിലുണ്ട്. എന്നാൽ ആദ്യത്തെ മെസേജ്...

ജീവനാണ് ഫുട്ബോൾ; തന്റെ ബസുകൾക്കെല്ലാം ഫിഫ എന്ന് പേര് നൽകി ബസ് ഉടമ

നാടെങ്ങും ഫുട്ബോൾ ലഹരിയിലാണ്. പലരീതിയിലാണ് എല്ലവരും തങ്ങളുടെ സന്തോഷത്തെ ആഘോഷിക്കുന്നത്. എന്നാൽ ഫുട്ബോളിനോടുള്ള ഇഷ്ടം മൂത്ത് തന്റെ ബസുകൾക്കെല്ലാം ഫിഫ...

Page 7 of 27 1 5 6 7 8 9 27
Advertisement