വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തിൽ അന്വേഷണ സംഘത്തിനോട് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്‍റെ ഭാര്യ...
വരാപ്പുഴയില്‍ കസ്റ്റഡി മരണത്തില്‍ മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖിലയ്ക്ക് നിയമന ഉത്തരവ് കൈമാറി. കളക്ടറാണ് നിയമന ഉത്തരവ് നല്‍കിയത്. എറണാകുളം...
വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് മരിക്കാനിടയായ സംഭവത്തിൽ ആലുവ റൂറൽ എസ്പിയായിരുന്ന എ.വി.ജോർജിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം. കേസിൽ...
വരാപ്പുഴ കസ്റ്റഡിമരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി 22 ലേക്ക് മാറ്റി. സിബിഐ അന്വേഷണം വൈകിപ്പിക്കരുതെന്ന് ശ്രീജിത്തിന്റെ ഭാര്യ...
വരാപ്പുഴ കസ്റ്റഡി കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. ശ്രീജിത്തിന്റെ ഭാര്യ അഖില സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈകോടതി...
വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽവെച്ച് മർദ്ദനത്തിനരയായി ശ്രീജിത്ത് മരിച്ച സംഭവത്തിൽ എസ്പി എവി ജോർജിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില....
വാരാപ്പുഴ കസ്റ്റഡി മരണത്തില്‍ നാല് പോലീസുകാരെ കൂടി പ്രതി ചേര്‍ത്തു . സ്റ്റേഷൻ ചുമതലയിൽ ഉണ്ടായിരുന്നവരെയാണ് പ്രതി ചേർത്തത്. ഗ്രേഡ് എസ്‌ഐ...
വരാപ്പുഴ കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട് ആലുവ മുന്‍ റൂറല്‍ എസ്പി എ.വി. ജോര്‍ജ്ജിനെതിരെ നടപടി സ്വീകരിക്കാന്‍ അന്വേഷണസംഘം. ശ്രീജിത്തിനെ പിടികൂടുന്നതിന്...
വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പോലീസ് സേനയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് സേനയ്ക്ക് തന്നെ അപ്പാടെ നാണക്കേടുണ്ടാക്കിയ...
വരാപ്പുഴയില്‍ വാസുദേവന്റെ വീട് കയറി ആക്രമിച്ച കേസിലെ യഥാര്‍ത്ഥ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. പോലീസിനെ വെട്ടിച്ചാണ് പ്രതികള്‍ കീഴടങ്ങിയത്. വരാപ്പുഴയില്‍...