Advertisement
അമൽ ജ്യോതി കോളജിൻ്റെ കവാടങ്ങൾ അടച്ചു; ചർച്ചയ്ക്ക് എത്തിയ വിദ്യാർത്ഥികളെ ഓഫീസിൽ നിന്ന് ഇറക്കി വിട്ടു

വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ അമൽ ജ്യോതി കോളജിൻ്റെ കവാടങ്ങൾ അടച്ചു. വിദ്യാർത്ഥികളെ അകത്തേക്കും പുറത്തേക്കും...

കോഴിക്കോട് വിദ്യാർത്ഥിനിയെ ലഹരിനൽകി പീഡിപ്പിച്ച ശേഷം ചുരത്തിൽ ഉപേക്ഷിച്ചു

കോഴിക്കോട് താമരശ്ശേരിയിൽ ബിരുദ വിദ്യാർത്ഥിനിയെ ലഹരിനൽകി പീഡിപ്പിച്ച ശേഷം ചുരത്തിൽ ഉപേക്ഷിച്ചു. താമരശേരി സ്വകാര്യ കോളജിലെ വിദ്യാർനിയാണ് പീഡനത്തിനിരായയത്. പ്രതിയെ...

‘മൻ കി ബാത്ത്’ നൂറാം എപ്പിസോഡ് കണ്ടില്ല; വിദ്യാർത്ഥികൾക്ക് ഹോസ്റ്റലിന് പുറത്തിറങ്ങാൻ വിലക്ക്

മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാത്തത്തിന്റെ പേരിൽ ഹോസ്റ്റലിന് പുറത്തേക്ക് ഇറങ്ങുന്നതിൽ നിന്ന്...

അധ്യാപകൻ്റെ ജന്മദിനാഘോഷം; ഡിയോഡറൻ്റ് ആണെന്ന് കരുതി പെപ്പർ സ്പ്രേ അടിച്ച 22 കുട്ടികൾ ബോധം കെട്ടുവീണു

ഡിയോഡറൻ്റ് ആണെന്നുകരുതി പെപ്പർ സ്പ്രേ അടിച്ച 22 കുട്ടികൾ ബോധം കെട്ടുവീണു. അധ്യാപകൻ്റെ ജന്മദിനാഘോഷത്തിനിടെയാണ് സംഭവം. കുട്ടികളെ ഉടൻ ആശുപത്രിയിൽ...

കായംകുളത്ത് കായലിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

കായംകുളത്ത് കായലിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. മഹാദേവികാട് പാരൂർ പറമ്പിൽ പ്രദീപ് രേഖ ദമ്പതികളുടെ മകൻ ദേവപ്രദീപ് (13),...

ചെന്നൈയിൽ നീന്തൽ പരിശീലനത്തിനിടെ ഏഴുവയസുകാരൻ മുങ്ങി മരിച്ചു

ചെന്നൈയിൽ നീന്തൽ പരിശീലനത്തിനിടെ, ഏഴുവയസുകാരൻ മുങ്ങി മരിച്ചു. ഒട്ടേരിയിലെ മെഡിക്കൽ റപ്രസെന്റെറ്റീവായ രാകേഷ് ഗുപ്തയുടെമകൻ തേജസ് ഗുപ്തയാണ് മരിച്ചത്. സംഭവത്തിൽ...

എട്ടാം ക്ലാസുകാരി ആത്മഹത്യക്ക് ശ്രമിച്ച സംഭവം; ഒരു വര്‍ഷമായി താൻ ലഹരിക്കടിമയാണെന്ന് കുട്ടിയുടെ വെളിപ്പെടുത്തൽ

കുന്നമംഗലത്ത് എട്ടാം ക്ലാസുകാരി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. താൻ ലഹരിക്കടിമയാണെന്നും ഒരു വര്‍ഷമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്നുമാണ് കുട്ടിയുടെ...

14 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; സഹപാഠിയും സുഹൃത്തുക്കളും അറസ്റ്റിൽ

ഹരിയാനയിലെ ഗുരുഗ്രാമിൽ എട്ടാം ക്ലാസുകാരിയെ സഹപാഠിയും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. കായിക ദിന പരിപാടിക്കിടെ 14 കാരിയെ സ്‌കൂളിൽ...

ലഹരി ഉപയോഗം പരസ്യപ്പെടുത്തി; തിരുവനന്തപുരത്ത് കോളജ് വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദിച്ചു

തിരുവനന്തപുരത്ത് കോളജ് വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദിച്ചെന്നു പരാതി. കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ വിദ്യാർത്ഥി വൈശാഖിനാണ് മർദനമേറ്റത്. മൂന്നാം വർഷ...

ടൈപ്പ് വൺ ഡയബറ്റിസ് ബാധിതരായ കുട്ടികൾക്ക് പരീക്ഷ എഴുതാൻ അധികസമയം

ടൈപ്പ് വൺ ഡയബറ്റിസ് ബാധിതരായ കുട്ടികൾക്ക് പരീക്ഷാ സമയത്ത് അധിക സമയം അനുവദിച്ചു. സർക്കാർ ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ...

Page 7 of 21 1 5 6 7 8 9 21
Advertisement