ഉത്തർപ്രദേശിലെ സംഭാലിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി പൊലീസിന്റെ അനാസ്ഥ മൂലം ആത്മഹത്യ ചെയ്തു. കേസിൽ ഒത്തുതീർപ്പിന് പൊലീസ് സമ്മർദ്ദം ചെലുത്തിയതോടെയാണ് അതിജീവിതയായ...
കാനഡ വിസയെത്താന്‍ താമസിച്ചതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ഹരിയാനയിലെ കുരുക്ഷേത്രയിലാണ് സംഭവം. കൊവിഡ് വ്യാപനം ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ പറഞ്ഞ്...
ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിന്റെ വിഷമത്തിൽ മൂന്ന് കുട്ടികൾക്ക് വിഷം നൽകിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ തുമകുരുവിലാണ് സംഭവം....
ജമ്മു കശ്മീരില്‍ ഒരു കുടുംബത്തിലെ ആറുപേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ട് പേരുടെ മൃതദേഹം വീടിനുള്ളിലും നാല്...
കോഴിക്കോട് കൊടുവള്ളിയിൽ അമ്മയും മകനും തൂങ്ങിമരിച്ചു. കൊടുവള്ളി ഞെള്ളോരമ്മൽ ഗംഗാധരന്റെ ഭാര്യ ദേവി (52), മകൻ അജിത് കുമാർ (32)...
കോഴിക്കോട് എലത്തൂർ പൊലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പൊലീസ് ഒഫീസറായ കോഴിക്കോട് ഉള്ളിയേരി കീഴ് ആതകശ്ശേരി ബാജുവിനെ(47) വീട്ടിൽ ആത്മഹത്യചെയ്ത...
കർണാടകയിലെ തുമകുരുവിൽ യുവാവ് തീക്കൊളുത്തി ആത്മഹത്യ ചെയ്തു. തെലുങ്ക് ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട 23 കാരൻ പെട്രോൾ ഒഴിച്ച്...
ബംഗാൡനടൻ സായ്ബാൽ ബട്ടാചാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ട്. പശ്ചിമ ബംഗാളിലെ കസ്ബയിലെ വസതിയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ( saibal...
ആണ്‍കുഞ്ഞ് ജനിക്കാത്തതിന് ഭര്‍ത്താവിന്റെ കൊടിയ പീഡനങ്ങളെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശിനിയായ 30കാരി മന്ദീപ് കൗര്‍ ആണ്...
കോഴിക്കോട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനു മുന്നിൽ ആത്മഹത്യാശ്രമം. വടകര തട്ടോളിക്കരയിലാണ് യുവാവ് പെട്രോളൊഴിച്ച് ആത്മഹത്യാശ്രമം നടത്തിയത്. പിരിവ് നൽകാത്തതിൻ്റെ...