Advertisement
പട്ടികജാതി നിയമം; പുനപരിശോധനാ ഹർജികൾ ഇന്ന് പരിഗണിക്കും

പട്ടികജാതി പട്ടികവർഗ്ഗ നിയമപ്രകാരമുള്ള കേസുകളിൽ മുൻകൂർ അനുമതിയില്ലാതെ സർക്കാർ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാനോ, പ്രോസിക്യൂട്ട് ചെയ്യാനോ പാടില്ലെന്ന സുപ്രീംകോടതി വിധി...

കെഎം ജോസഫിന്റെ നിയമനം; സുപ്രീംകോടതി കൊളീജിയം ഇന്ന് യോഗം ചേരാൻ സാധ്യത

സുപ്രീംകോടതി കൊളീജിയം ഇന്ന് യോഗം ചേർന്നേക്കുമെന്ന് സൂചന.  ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രിം കോടതി ആയി...

ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പ്; എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരുടെ ഫലം പ്രഖ്യാപിക്കരുതെന്ന് നിർദ്ദേശം

ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പിൽ സുപ്രീംകോടതിയുടെ ഇടപെടൽ. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരുടെ ഫലം പ്രഖ്യാപിക്കരുതെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. പോളിംഗ് സുതാര്യമായി നടത്തണമെന്ന് തെരഞ്ഞെടുപ്പ്...

കാവേരി കേസ്; കരട് രേഖ ഇന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ചേക്കും

കാവേരി കേസിലെ വിധി നടപ്പാക്കാനുള്ള കരട് രേഖ ഇന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചേക്കും. പ്രധാനമന്ത്രി കർണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാൽ...

ഇംപീച്ച്മെന്‍റ് നോട്ടീസ് തള്ളിയതിനെതിരെ കോൺഗ്രസ് എംപിമാർ സുപ്രീം കോടതിയില്‍

ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരെയുള്ള ഇംപീച്ച്മെന്‍റ് നോട്ടീസ് തള്ളിയതിനെതിരെ കോൺഗ്രസ് എംപിമാർ സുപ്രീംകോടതിയെ സമീപിച്ചു. രാജ്യസഭാ എംപിമാരായ പ്രതാപ് സിംഗ്...

കോളിജിയം ശുപാർശകൾ നിരാകരിച്ചത് സംഭവിക്കാന്‍ പാടില്ലെന്ന് കുര്യന്‍ ജോസഫ്

കോളിജിയം ശുപാർശകൾ നിരാകരിച്ചത് സംഭവിക്കാന്‍ പാടില്ലെന്ന് കുര്യന്‍ ജോസഫ്. ഇതുവരെ ഇങ്ങനെ ഉണ്ടായിട്ടില്ല അതുകൊണ്ടാണ് കൂടുതൽ ചർച്ചകൾ നടക്കുന്നതെന്ന് ജസ്റ്റിസ്‌...

പ്രായപൂർത്തിയായവർക്ക് ഒരുമിച്ച് താമസിക്കുന്നതിന് ഒരു നിയമവും തടസമല്ലെന്ന് സുപ്രീം കോടതി

പ്രായപൂർത്തിയായവർക്ക് ഒരുമിച്ച് താമസിക്കുന്നതിന് ഒരു നിയമവും തടസമാകില്ലെന്ന് സുപ്രീം കോടതി. 18 വയസായ രണ്ട് വ്യക്തികള്‍ക്ക് പരസ്പര സമ്മതപ്രകാരം ഒരുമിച്ച്...

കാവേരി കര്‍മപദ്ധതി ഉടന്‍ സമര്‍പ്പിക്കണം; നിലപാട് കടുപ്പിച്ച് സുപ്രീം കോടതി

കാവേരി വിഷയത്തില്‍ സുപ്രധാന നിലപാടുമായി സുപ്രീം കോടതി. നാല് ടിഎംസി കാവേരി ജലം തമിഴ്‌നാടിന് വിട്ടുകൊടുക്കണമെന്ന് കര്‍ണാടകയോട് സുപ്രീം കോടതി....

ജസ്റ്റിസ് കെ.എം. ജോസഫിന്റെ കാര്യത്തില്‍ തീരുമാനമായില്ല; കൊളീജിയം യോഗം അവസാനിച്ചു

ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്ന കൊളീജിയം ശുപാര്‍ശ തിരിച്ചയച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ തുടര്‍ന്ന്...

സര്‍ക്കാര്‍ ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ച സംഭവത്തില്‍ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

ഹിമാചൽപ്രദേശിലെ കസൗലയിൽ അനധികൃത ഹോട്ടൽ പൊളിച്ച് നീക്കാനെത്തിയ ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ഇത്തരം...

Page 157 of 179 1 155 156 157 158 159 179
Advertisement