ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി ചരിത്രപരമെന്ന് കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മ. സമൂഹത്തില്‍ നിലനില്‍ക്കുന്ന...
ശബരിമലയിലെ യുവതീ പ്രവേശന വിധിയെ തുടര്‍ന്ന് പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ആവശ്യം. യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നവരാണ്...
റാഫേൽ ഇടപാടുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ നൽകണമെന്ന് സുപ്രീംകോടതി. ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തണമെന്നും ഇത് സംബന്ധിച്ച് യുപിഎ, എൻഡിഎ കാലഘട്ടത്തിൽ...
റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഇന്ന് വാദം കേൾക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ് എസ്‌കെ കൗൾ,...
ശബരിമലയിലെ യുവതീ പ്രവേശന വിധി രാജ്യമൊട്ടാകെ ചര്‍ച്ചയായിരിക്കുകയാണ്. സുപ്രീം കോടതി വിധിക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയവര്‍ക്കിടയില്‍ നടക്കുന്ന കുപ്രചരണങ്ങള്‍ക്ക് മറുപടി...
ആര്‍. രാധാകൃഷ്ണന്‍/ ശ്രീകാന്ത് ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് കേരളഘടകത്തില്‍ ഭിന്നത രൂക്ഷം. രാജ്യത്തെ എല്ലാ ആരാധനാലയങ്ങളിലും സ്ത്രീപ്രവേശനം വേണമെന്നതാണ്...
ശബരിമലയില്‍ പോകാനൊരുങ്ങുന്ന സ്ത്രീകളെ ബിജെപി തടയില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. പക്ഷേ, ഹിന്ദുവിശ്വാസികളായ സ്ത്രീകള്‍ ആരും...
ശബരിമല വിധിയെ തുടര്‍ന്നുള്ള പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. വൈക്കം സത്യാഗ്രഹത്തിനു സവര്‍ണരുടെ പിന്തുണ ഉറപ്പിക്കാന്‍ ഗാന്ധിജി മന്നത്ത്...
ശബരിമലയിലെ യുവതീപ്രവേശന വിധിയില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. ആദ്യ ദിവസം സുപ്രീം കോടതി വിധി ചരിത്രപരമെന്ന് പറഞ്ഞ് സ്വാഗതം ചെയ്തവര്‍ പോലും...
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കലാപം സൃഷ്ടിക്കാനാണ് ആര്‍എസ്എസും കോണ്‍ഗ്രസും ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസിന്റെ...