Advertisement
കത്വ പെണ്‍കുട്ടിയുടെ കുടുംബത്തിനും അഭിഭാഷകയ്ക്കും സംരക്ഷണം നല്‍കണമെന്ന് സുപ്രീം കോടതി

ജമ്മു കാശ്മീരിലെ കത്‌വയില്‍ പീഡിപ്പിക്കപ്പെട്ട ശേഷം മരണപ്പെട്ട എട്ടു വയസുകാരി പെണ്‍കുട്ടിയുടെ കുടുംബത്തിനും കേസ് വാദിക്കുന്ന അഭിഭാഷയ്ക്കും സംരക്ഷണം നല്‍കണമെന്ന്...

കേന്ദ്രസര്‍ക്കാറിനെതിരെ ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ കത്ത്

കേന്ദ്രത്തിനെതിരെ ജസ്റ്റിസ് കുര്യന്‍ ജോസഫ് കത്തയച്ചു. ജഡ്ജി നിയമന ശുപാര്‍ശകളില്‍ കേന്ദ്രം തീരുമാനം വൈകിപ്പിക്കുന്നതിനെതിരെയാണ് കത്ത്. ജസ്റ്റിസ് കെ.എം ജോസഫ്,...

സുപ്രീം കോടതിയുടെ പരമാധികാരം ചീഫ് ജസ്റ്റിസിന് തന്നെ ; സുപ്രീം കോടതി

സുപ്രീം കോടതിയുടെ പരമാധികാരം ചീഫ് ജസ്റ്റിസിന് തന്നെയാണെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മൂന്നംഗ ബെഞ്ചിന്റേതാണ് സുപ്രധാനമായ...

ഖാപ് പഞ്ചായത്തുകള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച് സുപ്രീം കോടതി; കേന്ദ്രത്തിനും കോടതിയുടെ വിമര്‍ശനം

വിവാഹബന്ധത്തില്‍ ഖാപ് പഞ്ചായത്തുകളുടെ ഇടപെടല്‍ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി. പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തില്‍ ഖാപ് പഞ്ചായത്തുകള്‍ പ്രതികൂലമായി...

കാവേരി വിധിയിൽ കേരളം പുനപരിശോധനാ ഹർജി നൽകി

കാവേരി വിധിയിൽ കേരളം പുനഃപരിശോധനാ ഹർജി നൽകി. വിധിയിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്....

ബാബറി മസ്ജിദ് കേസ്; സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ബാബറി മസ്ജിദ് കേസ് സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്....

2 ജി സ്‌പെക്ട്രം കേസില്‍ അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കോടതി

2 ജി സ്‌പെക്ട്രം, ഏയര്‍സെല്‍ മാക്‌സിസ് കേസുകളിലെ അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. അന്വേഷണം ആറു മാസത്തിനകം...

ദയാവധത്തിന് അനുമതി

ദയാവധത്തിന് സുപ്രീം കോടതി അനുമതി നല്‍കി. കോമണ്‍ കോസ് എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് വിധി. ഉപാധികളോടെയാണ് വിധി. അതത്...

പാതയോരത്തെ മദ്യശാല നിരോധന ഉത്തരവ് സുപ്രീം കോടതി ഭേതഗതി ചെയ്തു

പാതയോരത്തെ മദ്യശാല നിരോധന ഉത്തരവ് സുപ്രീം കോടതി ഭേതഗതി ചെയ്തു.പട്ടണങ്ങൾ എന്നു സർക്കാർ നിശ്ചയിക്കുന്ന സ്ഥലങ്ങളിൽ ബാർ തുറക്കാം. പഞ്ചായത്തുകൾക്ക്...

പാതയോരത്തെ മദ്യശാല നിരോധനം; നിയമത്തിൽ ഭേദഗതി വരുത്തുമെന്ന് സുപ്രീം കോടതി

പാതയോരത്തെ മദ്യശാലാ നിരോധന ഉത്തരവിൽ ഭേദഗതി വരുത്തുമെന്ന് സുപ്രീംകോടതി. ഏതെല്ലാം കാര്യങ്ങളിൽ ഭേദഗതി ചെയ്യുമെന്ന് പരിശോധിക്കുമെന്നും കോടതി. പഞ്ചായത്തുകളെ ഒഴിവാക്കണമെന്ന...

Page 175 of 195 1 173 174 175 176 177 195
Advertisement