Advertisement
പോളിയോ കേസുകള്‍ വര്‍ധിക്കുന്നതിനിടെ അഫ്ഗാനിസ്ഥാനില്‍ വാക്‌സിനേഷന്‍ ക്യാംപെയ്‌നുകള്‍ നിര്‍ത്തി വെപ്പിച്ച് താലിബാന്‍

അഫ്ഗാനിസ്ഥാനില്‍ പോളിയോ വാക്‌സിനേഷന്‍ ക്യാംപെയ്‌നുകള്‍ താലിബാന്‍ നിര്‍ത്തി വെപ്പിച്ചെന്ന് ഐക്യരാഷ്ട്ര സഭ. താലിബാന്റെ നടപടി പോളിയോ നിര്‍മാര്‍ജനത്തില്‍ വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നതെന്നും...

മാധ്യമപ്രവർത്തകർ ചെയ്യുന്നത് വലിയ പാപം; ഫോട്ടോയെടുക്കുന്നത് കുറ്റകരമെന്ന് താലിബാൻ

ചിത്രങ്ങള്‍ എടുക്കുന്നതിലൂടെ മാധ്യമപ്രവര്‍ത്തകര്‍ ചെയ്യുന്ന പ്രവൃത്തി പാപമാണെന്ന വാദവുമായി താലിബാന്‍. അഫ്ഗാന്‍ മിഡിയയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മാധ്യമപ്രവർത്തകർ ചിത്രങ്ങളെടുക്കുന്നതിലൂടെ...

അഫ്ഗാൻ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു

പടിഞ്ഞാറൻ അഫ്ഗാനിസ്താനിലുണ്ടായ തുടർച്ചയായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് സർക്കാർ വക്താവ്. ശനിയാഴ്ച...

അഫ്ഗാനിലെ വിദ്യാർത്ഥിനികൾ വിദേശത്ത് പോയി പഠിക്കുന്നത് തടഞ്ഞ് താലിബാൻ

അഫ്ഗാനിസ്ഥാനിലെ വിദ്യാർത്ഥിനികൾ വിദേശത്തുപോയി പഠിക്കുന്നത് തടഞ്ഞ് താലിബാൻ. നാട്ടിലെ കോളജുകളിൽ നിന്ന് വിദ്യാർത്ഥിനികളെ വിലക്കിയതോടെ പലരും സ്കോളർഷിപ്പ് നേടി വിദേശ...

പെണ്‍കുട്ടികള്‍ പത്താം വയസ്സില്‍ പഠനം അവസാനിപ്പിക്കണം; വിലക്കുമായി താലിബാന്‍

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ വീണ്ടും വിലക്കുമായി താലിബാന്‍. പത്ത് വയസിന് മുകളിലുള്ള പെണ്‍കുട്ടികള്‍ സ്‌കൂളിലോ പരിശീലന കേന്ദ്രങ്ങളിലോ പ്രവേശിപ്പിക്കരുതെന്ന് സ്‌കൂള്‍ മേധാവികള്‍ക്ക്...

‘മതത്തോടുള്ള താത്പര്യം കുറയുന്നു, ‘സംഗീതം ഇസ്ലാമിക വിരുദ്ധം’; സംഗീതോപകരണങ്ങൾ കൂട്ടിയിട്ട് കത്തിച്ച് താലിബാൻ

അഫ്ഗാനിസ്ഥാനില്‍ സംഗീത ഉപകരണങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി താലിബാന്‍ ഭരണകൂടം. സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്നത് യുവാക്കൾക്ക് മതത്തോടുള്ള താത്പര്യം കുറയാൻ കാരണമാകും. അതിനാലാണ് ഇത്തരം...

ബ്യൂട്ടി പാർലറുകൾ പൂട്ടിയത് വരൻ്റെ കുടുംബത്തിനുള്ള സാമ്പത്തിക ബാധ്യത കുറയ്ക്കാനെന്ന് താലിബാൻ

രാജ്യത്തെ ബ്യൂട്ടി പാർലറുകൾ പൂട്ടിയതിൽ വിചിത്ര ന്യായീകരണവുമായി താലിബാൻ. ഇസ്ലാമിക വിശ്വാസത്തിന് എതിരായതിനാലും വിവാഹസമയത്ത് വരൻ്റെ കുടുംബത്തിനുണ്ടാവുന്ന ഭീമമായ സാമ്പത്തിക...

താലിബാൻ പ്രതിരോധത്തെ കരുത്തോടെ മറികടന്ന യുവതി; അഫ്ഗാനിലിരുന്ന് പഠിച്ച് ഇന്ത്യയിൽ നിന്ന് ഡിഗ്രി നേടി

താലിബാൻ പ്രതിരോധം തുടരുമ്പോഴും അതിനെ മറികടന്ന് അഫ്ഗാനിസ്ഥാനിലിരുന്ന് പഠിച്ച് ഇന്ത്യയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി വിദ്യാര്‍ത്ഥിനി. 2021ലെ താലിബാൻ...

‘ഇന്ത്യയിലേക്ക് താലിബാൻ വരുന്നില്ല, കോഴ്‌സ് നടത്തുക ഓൺലൈനായി’; വിശദീകരണം പുറത്ത്

ഇന്ത്യൻ ടെക്‌നിക്കൽ ആന്റ് എക്കോണമിക്ക് കോപറേഷൻ വിവിധ രാജ്യങ്ങളിലുള്ളവർക്കായി നടത്തുന്ന പരിപാടിയിൽ താലിബാൻ പങ്കെടുക്കുന്നത് വിവാദമായിരുന്നു. ഇന്നലെയാണ് ഇത് സംബന്ധിച്ച...

ഇന്ത്യന്‍ സാമ്പത്തിക പരിസ്ഥിതി പഠിക്കാന്‍ താലിബാന്‍; കോഴ്സ് നടത്തുന്നത് കോഴിക്കോട് ഐഐഎം

ഇന്ത്യന്‍ ചിന്തകളില്‍ അവഗാഹം തേടുന്നതിനായി കോഴിക്കോട് ഐഐഎം നടത്തുന്ന നാല് ദിവസത്തെ കോഴ്‌സിൽ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിൽ നിന്നുള്ളവരുണ്ട്. ഇന്ത്യന്‍...

Page 2 of 19 1 2 3 4 19
Advertisement