കഴിഞ്ഞ അഞ്ച് വർഷമായി താലിബാൻ ഭീകരരുടെ തടവിൽ കഴിഞ്ഞിരുന്ന ദമ്പതികളെ മോചിപ്പിച്ചു. അമേരിക്കൻ പൗരരായ കെയ്റ്റ്‌ലാൻ കോൾമാൻ, ഭർത്താവ് ജോഷ്വ...
അഫ്ഗാനിൽ യു.എസ് നടത്തിയ വ്യോമാക്രമണത്തിൽ 11 താലിബാൻകാർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച ഉച്ചക്കു ശേഷം നംഗർഹർ പ്രവിശ്യയിലാണ് ആക്രമണമുണ്ടായത്. നേരത്തെ ഇവിടെ...
ഉസാമ ബിന്‍ലാദനെ കൊന്നതിന് പകരം വീട്ടാന്‍ മകന്‍ ഹംസ തയ്യാറെടുക്കുന്നതായി എഫ്ബിഐ ഏജന്റിന്റെ വെളിപ്പെടുത്തല്‍. അല്‍ഖാദിദയെ ഹംസ ശക്തിപ്പെടുത്തുന്നുണ്ടെന്നും സൂചനയുണ്ട്....
അഫ്ഗാനിസ്ഥാന്‍ സൈനിക ക്യാമ്പില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 140 മരണം. ഇന്നലെയായിരുന്നു ആക്രമണം. സൈനിക വേഷത്തിലെത്തിയ ആക്രമികളാണ് ദുരന്തം വിതച്ചത്....
നാവയിലെ ഹെംലാന്റിൽ സ്ഥിതി ചെയ്യുന്ന പോലീസ് ഹെഡ്ക്വാട്ടേഴ്‌സിനു നേരെയുള്ള താലിബാൻ ചാവേർ ആക്രമണത്തിന്റെ വീഡിയോ ഇന്നലെയാണ് യൂട്യൂബിലൂടെ പുറത്ത് വന്നത്....
കാബൂളിൽ മിനി ബസ്സിലുണ്ടായ ചാവേറാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. നേപ്പാളിൽനിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരുമായി ജലാലാബാദിലേക്ക് പോകുകയായിരുന്ന ബസ്സിലാണ് ആക്രമണം ഉണ്ടായത്....
അഫ്ഗാനിസ്ഥാൻ എന്ന് കേൾക്കുമ്പോഴേ യുദ്ധവും അരക്ഷിതാവസ്ഥയും തീവ്രവാദവുമൊക്കെയാണ് നമ്മുടെ മനസ്സുകളിൽ നിറയുക. നാല് ദശാബ്ദത്തിലേറെയായി അഫ്ഗാന്റെ മണ്ണിൽ നിന്ന് സമാധാനം...