Advertisement
തമിഴ്​നാട്​ ബി.​ജെ.പിയിലും ഫണ്ട്​ തിരിമറി; എച്ച് രാജ വീടുണ്ടാക്കിയെന്ന് ആരോപണം; പരാതിയുമായി നേതാക്കൾ

കേ​ര​ള​ത്തി​നു​ പു​റ​മെ ത​മി​ഴ്​​നാ​ട്​ ബി.​ജെ.​പി​യി​ലും തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ണ്ട്​ വി​വാ​ദം ആ​ളി​ക്ക​ത്തു​ന്നു. കാ​ര​ക്കു​ടി​യി​ൽ നിന്ന് മത്സരിച്ച ബി.ജെ.പി മുന്‍ ദേശീയ സെക്രട്ടറി...

സ്ത്രീധന പീഡനം; ഭർതൃ വീട്ടിലെ ക്രൂരത വിഡിയോ വഴി പുറത്തറിയിച്ച ശേഷം യുവതി തൂങ്ങി മരിച്ചു

സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി തൂങ്ങി മരിച്ചു. തമിഴ്‌നാട്ടിലാണ് സംഭവം. തിരുവള്ളൂർ സ്വദേശിനിയായ ജ്യോതിശ്രീയാണ് മരിച്ചത്. ഭർതൃ വീട്ടിലെ ക്രൂരത...

മൂന്നാറിനെ തോൽപ്പിക്കുന്ന സൗന്ദര്യം; മേഘങ്ങൾ പുണരും മേഘമലൈ

തമിഴ് ഭാഷയില്‍ പച്ച കൊടുമുടികള്‍ എന്ന് വിളിപ്പേരുള്ള മനോഹരമായ ഒരു ഹില്‍സ്‌റ്റേഷനുണ്ട്. സഞ്ചാരികളുടെ പ്രിയയിടം. കമ്പം-തേനി വരെ പോകുന്ന യാത്രക്കാര്‍...

വാൽപ്പാറ: തമിഴ്‌നാട്ടിലെ മലയാളികളുടെ സ്വർഗം

തിരക്കുകളിൽ നിന്ന് ഒരു ഇടവേളയെടുത്ത് ഒരു യാത്ര പോകാൻ ആഗ്രഹിക്കുന്നവരുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന ചില സ്ഥലങ്ങളുണ്ട്, അതിലൊരിടമാണ് വാൽപ്പാറ....

സേലത്ത് യുവാവിനെ പൊലീസ് ലാത്തി കൊണ്ട് അടിച്ചുകൊന്നു

സേലത്ത് പൊലീസ് മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു. എടയപ്പട്ടി സ്വദേശി മുരുകന്‍ (40) ആണ് മരിച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍...

വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉപദ്രവിച്ചു; തമിഴ്‌നാട്ടില്‍ അധ്യാപകന്‍ അറസ്റ്റില്‍

വിദ്യാര്‍ഥികളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ തമിഴ്നാട്ടില്‍ അധ്യാപകന്‍ അറസ്റ്റില്‍. രാമനാഥപുരത്താണ് സംഭവം. 38കാരനായ അധ്യാപകന്‍ വിദ്യാര്‍ഥികളെ വിളിച്ച് ലൈംഗികചുവയോടെ സംസാരിച്ച...

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തണം’; കേന്ദ്ര ഇടപെടല്‍ തേടിയെന്ന് തമിഴ്നാട് സര്‍ക്കാര്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ജലനിരപ്പ് ഇനിയും ഉയര്‍ത്തണമെന്ന് തമിഴ്‍നാട് സര്‍ക്കാര്‍. അണക്കെട്ട് കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട സര്‍ക്കാര്‍ വിഷയത്തില്‍ കേന്ദ്രം ഇടപെടല്‍...

തമിഴ്നാട് ; അനധികൃതമായി പ്രവർത്തിച്ച പടക്കനിർമാണശാലയിൽ സ്ഫോടനം

തമിഴ്നാട്ടില്‍ പടക്കനിര്‍മ്മാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് പേര്‍ മരിച്ചു. ശിവകാശിക്ക് സമീപം വിരുദുനഗറിലെ തയ്യില്‍പ്പെട്ടിയിലാണ് അപകടം ഉണ്ടായത്. സംഭവത്തിൽ രണ്ടുപേര്‍ക്ക്...

തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ വീണ്ടും നീട്ടി

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ വീണ്ടും നീട്ടി തമിഴ്‌നാട്. ജൂണ്‍ 28വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. ആരോഗ്യ...

കൊവിഡ് ദുരിതാശ്വാസം; ട്രാൻസ്ജെൻഡേഴ്സിന് 4000 രൂപയും അരിയും നല്‍കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍

ക്ഷേമ ബോർഡിൽ രജിസ്റ്റർ ചെയ്യാത്ത ട്രാൻസ്ജെൻഡേഴ്സിന് കൊവിഡ് ദുരിതാശ്വാസ സഹായം നൽകുമെന്ന് തമിഴ്‌നാട് സർക്കാർ ചെന്നൈ ഹൈക്കോടതിയെ അറിയിച്ചു. റേഷന്‍...

Page 44 of 79 1 42 43 44 45 46 79
Advertisement