Advertisement
അവിശ്വാസത്തെ അതിജീവിച്ച് പളനിസ്വാമി

രാഷ്ട്രീയ പ്രതിസന്ധികൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ വിശ്വാസ വോട്ടെടുപ്പിൽ തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമിയ്ക്ക് വിജയം. 122 എംഎൽഎമാരുടെ ശബ്ദവോട്ടോടെയാണ് പ്രമേയം പാസാക്കിയത്....

അക്രമം അതിരുകടന്നു; സ്പീക്കറുടെ കസേരയിൽ ഡിഎംകെ എംഎൽഎ

തമിഴ്‌നാട് നിയമസഭയിൽ അക്രമം അതിരുകടന്നപ്പോൾ സ്പീക്കർക്ക് പോലും രക്ഷയില്ലാതായി. സ്പീക്കറുടെ ഡയസിൽ കയറി ബഹളം വച്ച ഡിഎംകെ എംഎൽഎമാർ സ്പീക്കറുടെ...

സഭ വീണ്ടും നിർത്തി വച്ചു

തമിഴ്‌നാട് നിയമസഭ വീണ്ടും നിർത്തി വച്ചു. മൂന്ന് മണി വരെയാണ് സഭ പിരിഞ്ഞിരിക്കുന്നത്. പ്രതിപക്ഷ ബഹളത്തെ തുടർന്ന് നേരത്തേ ഒരുമണി...

സഭ വീണ്ടും തുടങ്ങി

വിശ്വാസ വോട്ടെടുപ്പിനെ തുടർന്നുണ്ടായ ബഹളങ്ങളെ തുടർന്ന് നിർത്തി വച്ച തമിഴ്‌നാട് നിയമസഭ വീണ്ടും ചേരുന്നു. സഭയിൽ ഡിഎംകെ എംഎൽഎമാർ സ്പീക്കറുടെ മേശയടക്കം...

തമിഴ്‌നാട് എംഎൽഎയെ ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് തമിഴ്‌നാട് എംഎൽഎ ദുരൈ മുരുകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷസാധ്യത കണക്കിലെടുത്ത് സഭയ്ക്ക് പുറത്ത് സുരക്ഷ ശക്തമാക്കി.  ...

തമിഴ്‌നാട് നിയമസഭ നിർത്തിവെച്ചു

നിയമസഭയിൽ ഉണ്ടായ ബഹളത്തെ തുടർന്ന് നിയസമഭ ഒരു മണി വരെ പിരിഞ്ഞു. ഡിഎംകെ അംഗങ്ങൾ സ്പീക്കറുടെ മേശയും കസേരയും തകർത്തു....

നിയമസഭയിൽ കയ്യാങ്കളി; സ്പീക്കറെ ഘരാവോ ചെയ്യുന്നു

നിയമസഭയിൽ കയ്യാങ്കളി. ഡിഎംകെ എംഎൽഎമാർ സ്പീക്കറെ ഘരാവോ ചെയ്യുന്നു. സ്പീക്കറുടെ മേശ എംഎൽഎമാർ തല്ലി തകർത്തു. കസേര എറിഞ്ഞും പേപ്പർ...

ബഹളത്തിന് പിന്നാലെ മാധ്യമ വിലക്ക്

നിയമസഭയിലെ വിവരങ്ങൾ പുറം ലോകം അറിയാതിരിക്കാൻ സഭയിലെ മീഡിയാ റൂമിൽ ഓഡിയോ വിശ്ചേദിച്ചു. സഭയിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ലഭ്യമാക്കുന്ന ടെലിവിഷനിലെ...

വോട്ടെടുപ്പ് തുടങ്ങി

തമിഴ് നാട് സഭയിൽ വിശ്വാസ വോട്ടെടുപ്പ് തുടങ്ങി. അതേസമയം രഹസ്യ ബാലറ്റ് വേണമെന്ന ഒപിഎസ്, സ്റ്റാലിൻ, മുസ്ലീം ലീഗ് എന്നിവരുടെ...

വോട്ടെടുപ്പ് മാറ്റി വയ്ക്കണമെന്ന് പനീർശെൽവം

വിശ്വാസ വോട്ടെടുപ്പ് മാറ്റി വയ്ക്കണമെന്ന് ഒ പനീർശെൽവം ആവശ്യപ്പെട്ടു. എംഎൽഎമാർക്ക് തങ്ങളുടെ മണ്ഡലത്തിലെ ജനങ്ങളുടെ അഭിപ്രായം ആരായാൻ സമയം നൽകണമെന്നും...

Page 69 of 81 1 67 68 69 70 71 81
Advertisement