Advertisement
താനൂര്‍ ബോട്ടപകടം; ഒളിവിലുള്ള ബോട്ടുടമ നാസറിന്റെ ചിത്രം പുറത്തുവിട്ടു

മലപ്പുറം താനൂരില്‍ അപകടത്തില്‍പ്പെട്ട അറ്റ്‌ലാന്റിക് ബോട്ടിന്റെ ഉടമയുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. ഒളിവിലുള്ള ബോട്ടുടമ താനൂര്‍ സ്വദേശി പി നാസറിനായി...

താനൂര്‍ ബോട്ടപകടം; മരിച്ചവരില്‍ ഒരു കുടുംബത്തിലെ നാല് പേരും

മലപ്പുറം താനൂര്‍ ഒട്ടുംപുറം തൂവല്‍ത്തീരം ബീച്ചില്‍ ബോട്ടപകടത്തില്‍ മരിച്ചവരില്‍ ഒരു കുടുംബത്തിലെ നാല് പേരും. ചെട്ടിപ്പടിയിലെ ഒരു കുടുംബത്തിലെ നാല്...

താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം; ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

മലപ്പുറം താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അപകടത്തില്‍പ്പെട്ട ചികിത്സയില്‍...

താനൂര്‍ ബോട്ട് ദുരന്തം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

മലപ്പുറം താനൂര്‍ ബോട്ടപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബോട്ടുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. അത്തരം കാര്യങ്ങളടക്കം...

ബോട്ടിന്റെ മുകളിലായതിനാൽ ചാടാൻ സാധിച്ചു; ബോട്ടിൽനിന്ന് രക്ഷപ്പെട്ട ഫൈസൽ 24 നോട്

ബോട്ടിന്റെ മുകളിൽ നിന്നതിനാൽ ബോട്ട് ചെറിയുമ്പോൾ വെള്ളത്തിലേക്ക് ചാടി രക്ഷപെടാൻ സാധിച്ചെതെന്ന് പാലക്കാട് മണ്ണാർക്കാട് സ്വദേശി ഫൈസൽ ട്വൻ്റി ഫോറിനോട്....

താനൂര്‍ ബോട്ട് ദുരന്തം; ബോട്ടുടമയ്ക്കായി തെരച്ചില്‍ തുടങ്ങിയെന്ന് മലപ്പുറം എസ്പി

മലപ്പുറം താനൂരില്‍ അപകടത്തില്‍പ്പെട്ട അറ്റ്‌ലാന്റിക് ബോട്ടിന്റെ ഉടമയ്ക്കായി തെരച്ചില്‍ തുടങ്ങിയെന്ന് മലപ്പുറം എസ്പി സുജിത് ദാസ്. ഒളിവിലുള്ള ബോട്ടുടമ പി...

താനൂർ ദുരന്തം സർക്കാരിന്റെ അനാസ്ഥ, ടൂറിസം മന്ത്രി രാജിവെക്കണം; കെ.സുരേന്ദ്രൻ

കേരളത്തിൽ ബോട്ട് സർവീസുമായി ബന്ധപ്പെട്ട് നിരവധി നിയമലംഘനങ്ങളുണ്ടായിരുന്നിട്ടും ഇടപെടാതിരുന്ന സർക്കാരിന്റെ അനാസ്ഥയാണ് താനൂർ ബോട്ട് അപകടത്തിന് കാരണമായതെന്ന് ബിജെപി സംസ്ഥാന...

മുഖ്യമന്ത്രിയും മന്ത്രിമാരും താനൂരിൽ; മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിക്കും

മലപ്പുറം താനൂരിലെ ബോട്ടപകടത്തെ തുടർന്ന് അടിയന്തിര ഇടപെടലിൽ സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ താനൂരിലെത്തി. മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറിയും മറ്റ്...

ഒരുമിച്ച് പോയവർ ഒരുമിച്ച് ഉറങ്ങും; ഒരു കുടുംബത്തിലെ 11 പേർക്കായി ഒറ്റ ഖബർ

താനൂർ ബോട്ടപകടത്തിൽ ഒരു കുടുംബത്തിൽനിന്ന് മരിച്ച 11 പേരെ ഒരു ഖബറില്‍ അടക്കം ചെയ്യും. പരപ്പനങ്ങാടി കുന്നുമ്മൽ കുടുംബത്തിലെ 11...

സേഫ്റ്റി കമ്മിഷണറെ നിയമിക്കാൻ നൽകിയ ശുപാർശ നടപ്പായില്ല; കുമരകം ബോട്ട് അപകടം അന്വേഷിച്ച ജസ്റ്റിസ് നാരായണ കുറുപ്പ് 24 നോട്‌

ബോട്ടുകളിൽ സേഫ്റ്റി കമ്മീഷനെ നിയമിക്കുന്നതിന് നൽകിയ ശുപാർശ നടപ്പായില്ലെന്ന് ജസ്റ്റിസ് നാരായണ കുറുപ്പ് ട്വന്റിഫോറിനോട്. കേരളത്തിലെ ബോട്ട് അപകടങ്ങൾ പലതും...

Page 4 of 8 1 2 3 4 5 6 8
Advertisement