Advertisement
‘ഇന്നത്തെ കെഎസ്ആർടിസി സമരം പൊളിഞ്ഞു, തന്നെ അവർ സ്നേഹിക്കുന്നതിൻ്റെ തെളിവ്’; കെ.ബി ഗണേഷ് കുമാർ

കേരളത്തിലെ ജനങ്ങൾ തന്നെ എത്രത്തോളം സ്നേഹിക്കുന്നു എന്നതിന്റെ തെളിവാണ് ഇന്നത്തെ സമരമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാർ....

KSRTCയിലെ ടിഡിഎഫ് പണിമുടക്ക് ആരംഭിച്ചു; തിരുവനന്തപുരത്ത് സ്വിഫ്റ്റ് ബസ് തടഞ്ഞു

കെഎസ്ആർടിസിയിലെ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫ് നടത്തുന്ന 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. എല്ലാ മാസവും ഒന്നാം തീയതി ശമ്പളം...

കെഎസ്ആര്‍ടിസിയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ടിഡിഎഫ് പണിമുടക്ക്

കെഎസ്ആര്‍ടിസിയില്‍ ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫിന്റെ പണിമുടക്ക് ഇന്ന് അര്‍ധരാത്രി ആരംഭിക്കും. പണിമുടക്ക് ഒഴിവാക്കാന്‍ കെ.എസ്.ആര്‍.ടി.സി സി.എം.ഡി പ്രമോജ് ശങ്കര്‍...

‘ഒന്നാം തിയതി ശമ്പളം തരുമെന്ന് പറഞ്ഞാന്‍ തന്നിരിക്കും; സമരം ചെയ്തതുകൊണ്ട് കിട്ടുമെന്ന് ആരും വിചാരിക്കണ്ട’; കെ ബി ഗണേശ് കുമാര്‍

ടിഡിഎഫ് നാളെ പ്രഖ്യാപിച്ച സമരത്തിനെതിരെ മന്ത്രി കെ ബി ഗണേശ് കുമാര്‍. ഒന്നാം തിയതി ശമ്പളം തരുമെന്ന് പറഞ്ഞാന്‍ തന്നിരിക്കുമെന്നും...

‘ശമ്പളം ഇന്ന് വിതരണം ചെയ്യുമെന്ന് അറിഞ്ഞിട്ടും TDF സമരം ചെയ്തത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി’; വിമര്‍ശനവുമായി കെ ബി ഗണേഷ്‌കുമാര്‍

ശമ്പളം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി സിഎംഡി ഓഫീസില്‍ TDF പ്രതിഷേധിച്ചതിന് എതിരെ ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. ശമ്പളം ഇന്ന്...

കെഎസ്ആര്‍ടിസി ശമ്പളം പ്രതിസന്ധി; സിഐടിയുവും ടിഡിഎഫും പണിമുടക്കിലേക്ക്

കെഎസ്ആര്‍ടിസി ശമ്പളം പ്രതിസന്ധിയില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി സിഐടിയു. കോണ്‍ഗ്രസ് അനുകൂല ടിഡിഎഫ് യൂണിയനുമായി ചേര്‍ന്നാണ് സിഐടിയു പണിമുടക്ക് പ്രഖ്യാപിച്ചത്. ഈ...

കെഎസ്ആർടിസിയിലെ ഗഡുക്കളായുള്ള ശമ്പളം; ശമ്പള വിതരണം അംഗീകരിക്കില്ലെന്ന് തൊളിലാളി യൂണിയനുകൾ

ഗഡുക്കളായി ശമ്പള വിതരണം അംഗീകരിക്കില്ലെന്ന് ആവർത്തിച്ച് കെഎസ്ആർടിസിയിലെ തൊളിലാളി യൂണിയനുകൾ. പ്രതിപക്ഷ സംഘടനകളുമായി ഗതാഗത മന്ത്രി നടത്തിയ ചർച്ചയും പരാജയപ്പെട്ടു....

Ksrtc: കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി: സമരം കടുപ്പിക്കാന്‍ ഒരുങ്ങി ടിഡിഎഫ്

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ സമരം കടുപ്പിക്കാനൊരുങ്ങി ടിഡിഎഫ്. ശമ്പളം ലഭിക്കുംവരെ സമരം തുടരുമെന്നാണ് ടിഡിഎഫ് പ്രസ്താവിച്ചിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ ചീഫ്...

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലും ഡ്യൂട്ടി ഫ്രീ ഷോപ്പിങ് സെൻ്റർ, ഷോപ്പുകൾ 2450 ചതുരശ്ര അടി വിസ്തൃതിയിൽ

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ ഡ്യൂട്ടി ഫ്രീ ഷോപ്പിങ് സെൻ്റർ 24ന് പ്രവർത്തനം തുടങ്ങും. മുംബൈ ട്രാവൽ റീട്ടെയിലിൻ്റെ കീഴിൽ...

Advertisement