എസ്.എസ.്എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഫോക്കസ് ഏരിയ ഒഴിവാക്കിയ നടപടിയെ ഫേസ്ബുക് പോസ്റ്റിലൂടെ വിമര്‍ശിച്ച അധ്യാപകന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ മെമ്മോ....
നിന്ന് 10 കോടിയോളം രൂപ കൈക്കലാക്കി മുങ്ങി
സൗദിയിലെ മലയാളി അധ്യാപകന്‍ എണ്‍പതോളം പേരില്‍ നിന്ന് 10 കോടിയോളം രൂപ കൈക്കലാക്കി മുങ്ങിയതായി പരാതി. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ്...
നാട്ടിലെങ്ങും പ്രവേശനോത്സവത്തോട് അനുബന്ധിച്ച തയ്യാറെടുപ്പുകൾ തകൃതിയാണ്. നമ്മുടെ ഈ കൊച്ച് സംസ്ഥാനത്ത്, നഗരങ്ങളിലും ഗ്രാമങ്ങളിലും മാത്രമല്ല കാടുകൾക്കുള്ളിലും സ്കൂളുകളുണ്ട്. വനപ്രദേശങ്ങളിലും...
സ്കൂളിൽ വച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത പ്രധാനാധ്യാപകൻ കേശ യാദവ് അറസ്റ്റിൽ. രാജസ്ഥാനിലെ ജുൻജുനു ജില്ലയിലാണ് സംഭവം....
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് അധ്യാപകരെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രൈമറി ഹെൽത്ത് സെന്ററുകളുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധത്തിനായി ദ്രുതകർമ...
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. ഹൈക്കോടതിയുടേതാണ് നിര്‍ണായക വിധി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് വിധി...
എല്‍പി, യുപി അധ്യാപക തസ്തികയിലേക്കുള്ള ഒഴിവുകള്‍ പൂഴ്ത്തിവച്ച് നിയമനത്തിന് നീക്കം. 774 തസ്തികകള്‍ നിലവിലുണ്ടെന്നിരിക്കെ 450 ആളുകളുടെ റാങ്ക് ലിസ്റ്റ്...
അധ്യാപക നിയമനത്തില്‍ എയ്ഡഡ് സ്‌കൂള്‍ മാനേജ്മെന്റുകള്‍ക്ക് തിരിച്ചടി. ഈ അധ്യയന വര്‍ഷമുണ്ടായ അധ്യാപക ഒഴിവുകള്‍ നികത്തുന്നത് സര്‍ക്കാര്‍ വിലക്കി. കഴിഞ്ഞ...
മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിയ കേസില്‍ വിചാരണ അടുത്ത വര്‍ഷം ഏപ്രിലില്‍ ആരംഭിക്കും. കൊച്ചി എന്‍ഐഎ കോടതിയാണ് കേസ് പരിഗണിക്കുന്നത്....
ഓൺലൈൻ പഠനത്തിലേക്ക് കുരുന്നുകളെ ആകർഷിക്കാനായി സ്വന്തം വീട് ക്ലാസ് റൂമാക്കി മാറ്റിയിരിക്കുകയാണ് ഒരു അധ്യാപിക. കോഴിക്കോട് പൂവാട്ട്പറമ്പിലെ അർജുന ടീച്ചറാണ്...